റിയാദിലും മക്കയിലും ആലിപ്പഴത്തോടൊപ്പം ശക്തമായ മഴയും മിന്നലും – വീഡിയോ
സൌദി തലസ്ഥാനമായ റിയാദിൽ ആലിപ്പഴത്തോടൊപ്പം കനത്ത മഴയും പെയ്തു കൊണ്ടിരിക്കുന്നു. ഇന്ന് (ബുധനാഴ്ച) രാത്രി പത്ത് മണിവരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
അൽ-ഹാരിഖ്, അൽ-ദിരിയ, അൽ-ഖർജ്, അൽ-റെയ്ൻ, അൽ-മുസാഹിമിയ, ഹുറയ്‌മില, ഹോട്ടത്ത് ബാനി തമീം, ദുർമ, മുറാത്ത് എന്നിവിടങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ട്.
റിയാദിൽ പല പ്രദേശങ്ങളും വെള്ളത്തനടിയിലായി.
മക്കയിലും മസ്ജിദുൽ ഹറമിലുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ മഴ പെയ്തു. തീർഥാർകർ മഴ നനഞ്ഞ് കൊണ്ടാ
ണ് കർമ്മങ്ങൾ നിർവഹിച്ചത്.
വീഡിയോ കാണുക..
برد كثيف يتساقط اليوم على شمال #الرياض.
–
— أخبار السعودية (@SaudiNews50) March 15, 2023
الآن:
أمطار وبرد على العاصمة #الرياض.
–
— أخبار السعودية (@SaudiNews50) March 15, 2023
#فيديو_واس | أمطار الخير والبركة على أرجاء المسجد الحرام بمكة المكرمة.#واس_عام pic.twitter.com/wHqoPgQT2e
— واس العام (@SPAregions) March 15, 2023
امطار وبرد وسيول على العاصمه #الرياض pic.twitter.com/xZUn8bdHZM
— 👍👍 (@hm_d7_94) March 15, 2023
سحابة الـ 180 ثانية تغرق شوارع شرق #الرياض #امطار_الرياض_الان
تصوير: سليمان العنزيhttps://t.co/9Xo37Etzop pic.twitter.com/Sy6iPfgP7X
— أخبار 24 (@Akhbaar24) March 15, 2023
أمطار الخير مستمرة على #الرياض..
اليوم..جريان وادي حنيفة في شعيب الحيسية شمال غرب الرياض.
–
— أخبار السعودية (@SaudiNews50) March 15, 2023