യുകെയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച അവസരം; റിക്രൂട്ട്മെൻ്റ് ഫെസ്റ്റ് ആദ്യഘട്ടം പ്രഖ്യാപിച്ചു

ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സിന്റെ അഭിമുഖ്യത്തിൽ യു.കെ കരിയർ ഫെയർ എന്ന പേരിൽ റിക്രൂട്ട്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ

Read more

‘തലയ്ക്ക് ഇടിച്ചു, ചവിട്ടി, നരഹത്യാശ്രമം’: കാറിൽ ചാരിയതിന് കുട്ടിയെ മർദിച്ച പ്രതി ഷിഹാദ് റിമാൻഡിൽ. വീഡിയോ ദേശീയ മാധ്യമങ്ങളിലും വൈറലാകുന്നു – വീഡിയോ

തലശ്ശേരിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതി മുഹമ്മദ് ഷിഹാദിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.

Read more

സൗദി ദേശീയ ഗെയിംസിൽ ഇന്ത്യൻ ആധിപത്യം; പുരുഷവിഭാഗം ബാഡ്മിന്‍റണിലും ഇന്ത്യൻ വിദ്യാർഥിക്ക് സ്വർണം

സൗദി ദേശീയ ഗെയിംസിൽ വീണ്ടും ഇന്ത്യൻ ആധിപത്യം. ബാഡ്മിന്റൺ പുരുഷ വിഭാഗം സിംഗിൾസിലും ഇന്ത്യൻ വിദ്യാർഥിക്ക് സ്വർണ മെഡൽ കിട്ടിയതായുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ഹൈദരാബാദ് സ്വദേശിയും

Read more

മദീനയിൽ ഇന്ധന സ്റ്റേഷന് തീ പിടിച്ചു; രണ്ട് പേർക്ക് പരിക്കേറ്റു – ചിത്രങ്ങൾ

മദീനയിൽ ഇന്ധന സ്റ്റേഷന് തീ പിടിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന ഇന്ധന ടാങ്കറിനാണ് ആദ്യം തീ പിടിച്ചത്. തുടർന്ന് തീ പെട്രോൾ ബങ്കിലേക്ക് പടരുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും

Read more

ഷാരോൺ കൊലക്കേസിൽ ഗ്രീഷ്മയെ ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മയെ നെയ്യാറ്റിൻകര കോടതി ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കവേ കോടതിയിൽ വിവിധ വാദങ്ങളുയർത്തി

Read more

വിസ ഡിപ്പോസിറ്റ് തുക ഇരട്ടിയിലധികം വർധിപ്പിച്ചു

യുഎഇ വീസയ്ക്കുള്ള ഡിപ്പോസിറ്റ് തുക കൂട്ടി. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വീസ ഹോൾഡ് ചെയ്യുന്നതിന് 2500 ദിർഹം (56,426 രൂപ) ഉണ്ടായിരുന്നത് 5000 ദിർഹമാക്കി (112852 രൂപ)

Read more

കാറില്‍ ചാരിയ 6 വയസുകാരനെ ചവിട്ടി തെറിപ്പിച്ചു; യുവാവ് അറസ്റ്റില്‍, വധശ്രമത്തിന് കേസ്

സംസ്ഥാനത്ത് പോലീസ് നടപടികളില്‍ തുടര്‍ച്ചയായ വീഴ്ചകളുണ്ടാകുന്നെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ തലശ്ശേരിയില്‍ ആറു വയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിലും പോലീസ് വലിയ വീഴ്ച വരുത്തിയതായി ആരോപണം. വ്യാഴാഴ്ച രാത്രി തലശ്ശേരിയില്‍

Read more

ലോകകപ്പ് ടിക്കറ്റില്ലെങ്കിലും ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും; സുപ്രധാന തീരുമാനവുമായി ഖത്തർ

ലോകകപ്പ് ടിക്കറ്റില്ലെങ്കിലും ഖത്തറിലേക്ക് പ്രവേശിക്കാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ടിക്കറ്റെടുത്തില്ലെങ്കിലും ഹയ്യ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് ഡിസംബർ 2 മുതൽ പ്രവേശനം അനുവദിക്കും. കൂടാതെ

Read more

പ്ലസ്ടു കോഴക്കേസിൽ കെ.എം.ഷാജിക്ക് തിരിച്ചടി; പിടിച്ചെടുത്ത 47 ലക്ഷം തിരിച്ചു നൽകാൻ ആകില്ലെന്ന് കോടതി, ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാജി

പ്ലസ്ടു കോഴക്കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിക്ക് തിരിച്ചടി. വിജിലന്‍സ് വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന കെ.എം.ഷാജിയുടെ വാദം തള്ളിയ കോഴിക്കോട് വിജിലൻസ് കോടതി, പണം തിരിച്ചുനൽകാനാകില്ലെന്ന്

Read more

സൗദി ദേശീയ ഗെയിംസിൽ കോഴിക്കോട് കൊടുവള്ളി സ്വദേശിനിയായ 11-ാം ക്ലാസുകാരിക്ക് സ്വർണമെഡൽ; സമ്മാനതുക 10 ലക്ഷം റിയാൽ

സൗദി അറേബ്യ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സുവർണ നേട്ടം. ബാഡ്മിൻ വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും 10 ലക്ഷം റിയാൽ (ഏകദേശം രണ്ട് കോടി

Read more
error: Content is protected !!