ഗ്യാന്‍വാപി പള്ളി കേസ്; ഹിന്ദു സ്ത്രീകൾ നൽകിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി, മുസ്ലീംഗങ്ങളുടെ ഹർജി തള്ളി
ലഖ്നൌ: കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ നിത്യാരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി. ഹരജി തള്ളണമെന്നാവശ്യപ്പെട്ട് പള്ളി പരിപാലന
Read more