ഹുറൂബ് കേസിലകപ്പെട്ട പ്രവാസി മലയാളി എട്ട് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി

സൌദി അറേബ്യയിൽ നിയമകുരുക്കിൽ അകപ്പെട്ട് എട്ടു വർഷത്തോളമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന തൃശൂർ ചാലക്കുടി സ്വദേശി ജോജോ ജോസ് നാട്ടിലേക്ക് മടങ്ങി. റിയാദിലെ തഖസൂസിയിൽ കഴിഞ്ഞ 15

Read more

സൗദിയിൽ വീടിന് മുന്നിൽ പാർക്ക് ചെയ്ത മൂന്ന് വാഹനങ്ങൾ കത്തിക്കാൻ ശ്രമിച്ചയാളെ സുരക്ഷാ വിഭാഗം പിടികൂടി – വീഡിയോ

സൌദി അറേബ്യയിൽ വാഹനങ്ങൾക്ക് തീയിട്ട് കത്തിക്കാൻ ശ്രമിച്ച സ്വദേശി പൌരനെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. റിയാദ് നഗരത്തിന് കിഴക്ക് ഭാഗത്തുളള ഒരു വീടിന് മുന്നിൽ നിറുത്തിയിട്ട

Read more

എട്ടാം നിലയില്‍ നിന്ന് വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു; താഴേക്ക് എറിഞ്ഞത് 13കാരനായ സഹോദരന്‍!

കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു. ഈജിപ്തിലാണ് സംഭവം. കുഞ്ഞിന്റെ 13 വയസ്സുള്ള സഹോദരനാണ് കുട്ടിയെ താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട്

Read more

സൗദിയിൽ തൊഴിൽ വിസക്കാരുടെ ഇഖാമ കാലാവധി കുറച്ചു; ഇഖാമ നഷ്ടപ്പെട്ടാൽ ഫീസും പിഴയും അടക്കേണ്ടിവരും

പുതിയ തൊഴില്‍ വിസയില്‍ സൗദി അറേബ്യയിലെത്തുന്നവര്‍ക്ക് ഇഖാമയില്‍ സൗജന്യമായി ലഭിച്ചിരുന്ന മൂന്നു മാസത്തെ അധിക കാലാവധി തൊഴില്‍ മന്ത്രാലയം നിര്‍ത്തലാക്കി. പുതിയ തൊഴില്‍ വിസയിലെത്തുന്ന എല്ലാവര്‍ക്കും ഇതുവരെ

Read more

ഖത്തറിൽ കാണാതായ മലയാളി യുവാവിൻ്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെടുത്തു

ഖത്തറിൽ കഴിഞ്ഞ ദിവസം കാണാതായ മലയാളിയുടെ മൃതദേഹം കടലിൽ നിന്ന് കണ്ടെടുത്തു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി പരിയങ്ങാട് തടയിൽ അൻസിൽ (29) ആണ് മരിച്ചത്. ഖത്തറിലെ അൽ

Read more

രണ്ടാഴ്ച മുമ്പ് അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയിൽ വാഹനപകടത്തിൽ മരിച്ചു

റിയാദിലുണ്ടായ വാഹനാപകടത്തിൽ ഓമശ്ശേരി പുത്തൂർ സ്വദേശി മരിച്ചു. പാറങ്ങോട്ടിൽ അബുവിന്റെ മകൻ അൻവർ ഷഫീഖ്(33) ആണ്  റുവൈദയിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. റിയാദിൽ നിന്നും ജിദ്ദയിലേക്ക്

Read more

വൈദ്യുതി ചെലവ് കൂടിയ പഴയ വിൻഡോ എസി മാറ്റി പുതിയതെടുക്കാം; പഴയ എ.സിക്ക് സർക്കാർ വക 1000 റിയാൽ ഡിസ്‌കൗണ്ട്

സൌദി അറേബ്യയിൽ പഴയ വിന്റോ എ.സികൾ മാറ്റാൻ അവസരം നൽകുന്ന പ്രത്യക പദ്ധതി സർക്കാർ ആരംഭിച്ചു. സൌദി എനർജി എഫിഷ്യൻസി സെൻ്റർ ‘കഫാഅ’ എന്നപേരിലാണ് പദ്ധതി ആരംഭിച്ചത്.

Read more

ഓണ്‍ലൈനില്‍ പരസ്യം നല്‍കി നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ചു; അമ്മ ഉള്‍പ്പെടെ മൂന്ന് പ്രവാസി വനിതകള്‍ ജയിലിലായി

നവജാത ശിശുവിനെ ഓണ്‍ലൈനില്‍ പരസ്യം നല്‍കി വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പ്രവാസി വനിതകള്‍ക്ക് ദുബൈയില്‍ ജയില്‍ ശിക്ഷ. 12,000 ദിര്‍ഹത്തിനായിരുന്നു ആണ്‍ കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന്

Read more

സൗദിയിൽ മലയാളി പ്രവാസി ന്യൂമോണിയ ബാധിച്ച് മരിച്ചു

ഒറ്റപ്പാലം സ്വദേശി മക്കയിൽ മരിച്ചു. ഒറ്റപ്പാലം നെല്ലിക്കുറിശി സ്വദേശി അബ്ദുറഹിമാന്‍ എന്ന ഹൈദ്രുവാണ് മരിച്ചത്. 52 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

Read more

കുട്ടികളെ ചേര്‍ത്തു, വന്‍തുക ഫീസും നല്‍കി; ഒരാഴ്ച കഴിഞ്ഞപ്പോള്‍ സ്‍കൂള്‍ കാണാനില്ല…! പ്രവാസികളുൾപ്പെടെ നിരവധി പേർക്ക് പണം നഷ്ടമായി

ലൈസന്‍സില്ലാത്ത സ്‍കൂളിന്റെ പേരില്‍ രക്ഷിതാക്കളെ കബളിപ്പിച്ചയാളെ അജ്‍മാനില്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. നിരവധി രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പൊലീസിന്റെ നടപടി. ‘വ്യാജ സ്‍കൂളില്‍’  കുട്ടികളെ ചേര്‍ക്കുകയും വന്‍തുക

Read more
error: Content is protected !!