കെ റെയില്‍ സർവെ തുടരാമെന്ന് സുപ്രീംകോടതി

സിൽവർ ലൈനിൽ സർക്കാരിന് ആശ്വാസമായി ഭൂവുടമകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളി. സാമൂഹികാഘാത പഠനം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ബൃഹത്തായ പദ്ധതികളുടെ സർവേ തടയാനാകില്ല.

Read more

വിശപ്പ് സഹിക്കാനാകാതെ ബിസ്ക്കറ്റ് മോഷ്ടിച്ചു. പതിമൂന്നുകാരനെ ക്രൂരമായി മർദ്ദിച്ചു പോലീസ്. വാർത്തയാക്കി വിദേശ മാധ്യമങ്ങൾ

വിശന്ന് വലഞ്ഞ കുട്ടി ബിസ്ക്കറ്റ് മോഷിടിച്ചതിന് പോലീസ് ക്രൂരമായി ഉപദ്രവിച്ചു. കുട്ടിയെ പോലീസ് ഉപദ്രവിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ലോകത്താകമാനം പ്രചരിക്കുകയാണ്.  ബ്രിട്ടീഷ് പത്രമായ “ഡെയ്‌ലി മെയിൽ”

Read more

ഹൂത്തി ആക്രമണത്തിൽ തീ പിടിച്ച ജിദ്ദയിലെ എണ്ണ ടാങ്കുകളിലെ തീ പൂർണ്ണമായും അണച്ചു

ജിദ്ദ: കഴിഞ്ഞ വെള്ളിയാഴ്ച യെമനിലെ ഹൂത്തികൾ ജിദ്ദയിലെ അരാംകോ എണ്ണ സംസ്കരണ കേന്ദ്രത്തിന് നേര നടത്തിയ മിസൈൽ ആക്രമണത്തിൽ തീ പിടിച്ചിരുന്ന എണ്ണ ടാങ്കുകളിലെ തീ പൂർണ്ണമായും

Read more

അമിത ഫീസ് വാങ്ങുന്ന സ്കൂളുകള്‍ക്കെതിരെ നടപടി

ഹുദ ഹബീബ്   തിരുവനന്തപുരം: വന്‍ തുക ഫീസ് വാങ്ങുന്ന സ്ക്കൂളുകള്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്യതമാക്കി. ഇതിനായി വിദ്യാഭ്യാസ ഡയറക്ടറെ അന്വേഷണം

Read more

ഒമാനിൽ ക്രഷറിയിൽ പാറയിടിഞ്ഞ് ആറ് പേർ മരിച്ചു; നാല് പേർക്ക് പരിക്ക്

ഒമാനിലെ ഇബ്രിയിൽ വിലായത്തിലെ അൽ-അരിദ് ഏരിയയിലെ ഒരു ക്രഷറിയിൽ പറയിടിഞ്ഞുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് (ഞായറാഴ്ച) ആണ് സംഭവം

Read more

7 മേഖലകളില്‍ കൂടി നാളെ മുതല്‍ സൌദിവല്‍ക്കരണം

റിയാദ്: പ്രധാനപ്പെട്ട 7 മേഖലകളില്‍ നാളെ (മാര്‍ച്ച് 28, തിങ്കള്‍) മുതല്‍ സൌദിവല്‍ക്കരണം പ്രാബല്യത്തില്‍ വരും. ഭക്ഷണശാലകളിലും സൂപ്പർമാർക്കറ്റുകളിലുമുള്ള സൌദിവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടമാണ് നാളെ പ്രാബല്യത്തില്‍ വരുന്നത്. 

Read more

ദ്വിദിന ദേശീയ പണിമുടക്കിൽ കേരളം സ്തംഭിക്കും

വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്ക് ഇന്ന് (27-മാർച്ച്-2022) അർദ്ധരാത്രി മുതൽ ആരംഭിക്കും. ബിഎംഎസ് ഒഴികെയുള്ള പത്തോളം കേന്ദ്രട്രേഡ് യൂണിയനുകളാണ് സമരത്തിൽ

Read more

റമദാൻ മുന്നൊരുക്കം: മക്കയിലെ ആശുപത്രികളിൽ വൻ ക്രമീകരണങ്ങൾ

റമദാനിൽ മക്കയിലെ ഹറം പള്ളിയിൽ കൂടുതൽ സന്ദർശകരും തീർഥാടകരും എത്തുന്ന സാഹചര്യത്തിൽ മക്കയിലെ എല്ലാ ആശുപത്രികളുടേയും ആരോഗ്യ കേന്ദ്രങ്ങളുടേയും പ്രവർത്തന ശേഷി വർധിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഹെൽത്ത്

Read more

ബസ് ചാർജ് കൂട്ടൂം; സ്വകാര്യ ബസ് സമരം പിൻവലിച്ചു

കേരളത്തിൽ കഴിഞ്ഞ നാല് ദിവസമായി സ്വകാര്യബസുടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ഇന്ന് രാവിലെ ബസുടമകൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ബസ് ചാർജ്

Read more

ഇലക്​ട്രിക്​ സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു. അച്ഛനും മകളും മരിച്ചു

ചെന്നൈ: ഇലക്​ട്രിക്​ സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ച്‌ അച്ഛനും മകളും മരിച്ചു. സ്റ്റുഡിയോ ഉടമ വെല്ലൂര്‍ ചിന്ന അല്ലാപുരം ബലരാമന്‍ മുതലിയാര്‍ തെരുവില്‍ ദുരൈവര്‍മ (49),

Read more
error: Content is protected !!