1-9 ക്ലാസുകളിലെ പരീക്ഷ 23ന് തുടങ്ങും; എസ്എസ്എല്‍സി 31ന്, പ്ലസ് ടു 30ന്
തിരുവനന്തപുരം:∙ സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം 23-ന് തുടങ്ങും. ഏപ്രില്‍ രണ്ടിന് പരീക്ഷ അവസാനിക്കും. ജൂണ്‍ ഒന്നിന് സ്‌കൂള്‍
Read more