കോവിഡ് കുത്തിവെപ്പെടുക്കാത്തവർക്കും ക്വാറൻ്റൈനില്ലാതെ സൌദിലേക്ക് പ്രവേശിക്കാം
റിയാദ്: കോവിഡ് വാക്സിനെടുക്കാത്തവർക്കും ക്വാറൻ്റൈൻ ഇല്ലാതെ തന്നെ സൌദിയിലേക്ക് പ്രവേശനം അനുവദിക്കും. എല്ലാ രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്കും ഈ രീതിയിൽ പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ
Read more