കോവിഡ് നിയന്ത്രണങ്ങളില്ലാത്ത ആദ്യ വെള്ളിയാഴ്ച: ഹറമുകൾ നിറഞ്ഞ് കവിഞ്ഞു
സൌദിയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച ഇരു ഹറമുകളും നിറഞ്ഞ് കവിഞ്ഞു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് വിശ്വാസികൾ സാമൂഹിക അകലം പാലിക്കാതെ ഉംറ
Read more