മിനിമം ചാർജ് 12 രൂപ വേണം, സ്വകാര്യബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
ബജറ്റിലെ അവഗണനയിലും നിരക്ക് വർധനയിലെ പോരായ്മയിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. ബസ് ചാർജ് മിനിമം പത്ത് രൂപ പോരെന്നാണ് ബസ് ഓപ്പറേറ്റേഴ്സ്
Read more