യു.​എ.​ഇ​യില്‍ തൊ​ഴി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ൻ പുതിയ നി​യ​മം

ദു​ബൈ: യു.​എ.​ഇ​യില്‍ തൊ​ഴി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള നി​യ​മ​ത്തി​ന്​ അം​ഗീ​കാ​രം നൽകികൊണ്ട് യു.​എ.​ഇ ​മാ​ന​വ​​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ് പുറത്തിറക്കി. തൊഴിലാളികൾക്ക് ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാൽ 30 ദി​വ​സ​ത്തി​ന​കം

Read more

കാൻസർ ബാധിച്ച് മലയാളി റിയാദിൽ മരിച്ചു

റിയാദ്​: കാന്‍സര്‍ ബാധിതനായി സൌദിയിലെ റിയാദ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി കീച്ചേരി സ്വദേശി കക്കാട്ടു വളപ്പില്‍ വീട്ടില്‍ ടി.താജുദ്ദീനാണ് മരിച്ചത്. 53 വയസ്സായിരുന്നു.

Read more

പ്രവാസികൾക്ക് പുതിയ ആറ് തൊഴിൽ തസ്തികകൾ കൂടി അനുവദിച്ചു

കുവൈറ്റില്‍ പുതിയ 6 തൊഴിലിനങ്ങളിൽ കൂടി വിദേശികൾക്ക് ജോലി ചെയ്യാമെന്ന് കുവൈറ്റ് മാന്‍പവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. പുതിയതായി അംഗീകരിച്ച തസ്തികകൾ അധികൃതർ പുറത്ത് വിട്ടു.  ലൈഫ്

Read more

ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി. വിദ്യാർത്ഥികളുടെ യാത്രാ നിരക്കും ഉയരുമെന്ന് സൂചന

സംസ്ഥാനത്തെ ബസ് യാത്രാനിരക്കു വർധിപ്പിക്കുമെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ബസുടമകളുടെ ആവശ്യം ന്യായമാണ്. എത്രത്തോളം വർധന വേണ്ടിവരുമെന്നു ചർച്ച ചെയ്യുമെന്നും സൂക്ഷ്മതയോടെ മാത്രമേ നടപ്പിലാക്കുകയുള്ളുവെന്നും അദ്ദേഹം

Read more

വാടക കെട്ടിടത്തിലെ അറ്റകുറ്റപണികൾ നടത്തേണ്ടത് ആര്

സൌദി അറേബ്യയിൽ വാടക്ക് എടുത്ത കെട്ടിടത്തിലേയും ഫ്ലാറ്റുകളിലേയും അറ്റകുറ്റപണികളുടെ ചെലവുകൾ ആരാണ് വഹിക്കേണ്ടതെന്ന് ഇജാർ പ്രോഗ്രാം വ്യക്തമാക്കി. ഉപയോഗം കൊണ്ടും പ്രവർത്തന കാലയളവ് കാരണവും സംഭവിക്കുന്ന കേടുപാടുകൾ

Read more

ഉംറ നിര്‍വഹിക്കാന്‍ ഇമ്മ്യൂണ്‍ ആകേണ്ടതുണ്ടോ? ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ മറുപടി

മക്ക: ഉംറ നിര്‍വഹിക്കാന്‍ വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആകേണ്ടതുണ്ടോ എന്ന ചോദ്യത്തിന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം മറുപടി നല്കിയത് ഇങ്ങിനെ:   വിദേശ ഉംറ തീര്‍ഥാടകര്‍ക്ക്

Read more

സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം ഉറക്കത്തിൽ മരിച്ചു

സൌദിയിലെ ദമ്മാമിൽ മലയാളി പ്രവാസി ഉറക്കത്തിൽ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. കൊല്ലം, കടക്കൽ, പാലങ്ങാട്​ സ്വദേശി പൂരം വീട്ടിൽ രാധാകൃഷ്​ണൻ ആണ്​ മരിച്ചത്​. 60 വയസ്സായിരുന്നു.

Read more

ടാക്സികളുടെ നിയമലംഘനം കണ്ടെത്തുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനം നാളെ മുതൽ പ്രവർത്തിച്ച് തുടങ്ങും

റിയാദ്: സൌദിയിൽ ടാക്സികളുടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സംവിധാനം നാളെ (ഞായർ) മുതൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടപ്പാക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ

Read more

ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിൽ 23 മുതല്‍ പരീക്ഷ ആരംഭിക്കും

ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ മാർച്ച് 23 മുതല്‍ ഏപ്രില്‍ രണ്ടു വരെയുള്ള തീയതികളിലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഏപ്രില്‍ മാസത്തില്‍

Read more

സൌദിയില്‍ 81 പേരുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്:  ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ ഉള്‍പ്പെടെ 81 കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി സൌദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഐഎസ്, അൽ-ഖ്വയ്ദ അംഗങ്ങളും, മാരക കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ് ശിക്ഷയ്ക്ക് വിധേയരായതെന്ന്

Read more
error: Content is protected !!