മലപ്പുറത്ത് റാഗിങ്ങിനിടെ ക്രൂര മര്‍ദനം; വിദ്യാർഥിക്ക് ഗുരുതര പരുക്ക്
മലപ്പുറം: പരപ്പനങ്ങാടിയില്‍ റാഗിങ്ങിനിടെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിക്ക് ക്രൂരമായി മര്‍ദനമേറ്റു. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജിലാണ് സംഭവം. ഇതേ കോളേജിലെ വിദ്യാര്‍ഥി രാഹുലിനാണ് മര്‍ദനമേറ്റത്. സീനിയര്‍ വിദ്യാര്‍ഥികളോട്
Read more