കേരളത്തിൽ മാസ്ക് ഒഴിവാക്കുവാൻ സർക്കാർ ആലോചന

കേരളത്തിൽ കോവിഡ് കുറയുന്ന സാഹചര്യത്തിൽ‌ മാസ്കുകൾ ഒഴിവാക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചന തുടങ്ങി. കോവിഡ് പ്രതിരോധ സമിതിയോടും ആരോഗ്യ വിദഗ്ധരോടും സർക്കാർ ഇത് സംബന്ധിച്ച് അഭിപ്രായം തേടി. 

Read more

ഹൂതികളുമായി മധ്യസ്ഥ ചര്‍ച്ച ഈ മാസം റിയാദില്‍. പ്രതീക്ഷയോടെ ലോകം

റിയാദ്: യുഎൻ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഈ മാസം റിയാദിൽ സമാധാന ചര്‍ച്ചയ്ക്ക് വഴി ഒരുങ്ങുന്നതായി റിപോര്‍ട്ട്. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ആണ് ചര്‍ച്ചയ്ക്ക്

Read more

മീഡിയവൺ സംപ്രേഷണ വിലക്ക് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

മീഡിയവണ് ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന സംപ്രേഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഈ മാസം 26ന് മുമ്പ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി. അടുത്ത

Read more

പാകിസ്താനിയെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊന്ന സൌദിയെ വധശിക്ഷയ്ക്ക് വിധേയനാക്കി

കോബാര്‍: സൌദിയില്‍ പാകിസ്ഥാന്‍ പൌരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സൌദി പൌരനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതായി സൌദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. അല്‍കോബാറില്‍ ഇന്ന് രാവിലെയാണ് ശിക്ഷ നടപ്പിലാക്കിയത്.

Read more

ഒമാൻ തീരത്ത് വെച്ച് ഇന്ത്യൻ എണ്ണ കപ്പൽ പൊട്ടിത്തെറിച്ചു. മൂന്ന് ജീവനക്കാരെ കാണാതായി

ഒമാൻ തീരത്ത് വെച്ച് തങ്ങളുടെ ക്രൂഡ് ഓയിൽ ടാങ്കറുകളിലൊന്ന് പൊട്ടിത്തെറിച്ചതായും മൂന്ന് നാവികരെ കാണാതായതായും ഇന്ത്യൻ ഷിപ്പിംഗ് കമ്പനിയായ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. യുണൈറ്റഡ്

Read more

വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ പ്രത്യേകമായ ലോഗോകൾ ഉൾപ്പെടുത്താം

റിയാദ്: സൌദി അറേബ്യയിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ വ്യതിരിക്തമായ ലോഗോകൾ രൂപകൽപ്പന ചെയ്യാൻ അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ്

Read more

എലിവിഷത്തിൻ്റെ ഒഴിഞ്ഞ ട്യൂബ് വായില്‍ തേച്ച മൂന്നു വയസ്സുകാരന്‍ മരിച്ചു.

മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവില്‍ അബദ്ധത്തില്‍ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായില്‍ തേച്ച മൂന്നു വയസ്സുകാരന്‍ മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല – അന്‍സാര്‍

Read more

മൂന്നു വയസുകാരൻ്റെ വെടിയേറ്റ് അമ്മ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍ : തോക്ക് ഉപയോഗിച്ച്‌ കളിക്കുന്നതിനിടെ മൂന്നു വയസുകാരൻ്റെ വെടിയേറ്റ് അമ്മ മരിച്ചു. കുഞ്ഞിന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റാണ് അമ്മ മരിച്ചത്. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം

Read more

ഹിജാബ് നിരോധനം: കർണ്ണാടക ഹൈക്കോടതി ശരിവെച്ചു

ഇസ്​ലാമിൽ ഹിജാബ് നിർബന്ധമില്ലെന്ന് കോടതി  ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേത‍ൃത്വത്തിലുള്ള

Read more

ഷാര്‍ജയിലെ സ്വകാര്യ സ്‍കൂളുകളില്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നു

ഹുദ ഹബീബ്   ഷാർജ :ഷാര്‍ജയിലെ എല്ലാ സ്കൂളുകളിലും ഓഫ് ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചു. അടുത്ത ഏപ്രിലില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തിലാന് നേരിട്ടുള്ള ക്ലാസുകള്‍

Read more
error: Content is protected !!