ലോക സഞ്ചാരത്തിനിറങ്ങിയ മലയാളി സംഘങ്ങള്‍ തമ്മിലടി. മല്ലു ട്രാവലര്‍ തങ്ങളുടെ സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിപ്പിച്ചെന്ന് അണ്‍നോണ്‍ ഡെസ്റ്റിനേഷന്‍ സംഘത്തിന്‍റെ ആരോപണം.

ദമാം: റോഡ് മാര്‍ഗം ലോകം ചുറ്റാനിറങ്ങിയ രണ്ട് മലയാളി സംഘങ്ങള്‍ സൌദിയിലെത്തിയതോടെ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളും ചൂട് പിടിക്കുകയാണ്. പ്രശസ്ത വ്ളോഗറായ മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബ്

Read more

ട്രാഫിക് നിയമലംഘനങ്ങൾ എത്ര ദിവസത്തിനകം രേഖപ്പെടുത്തും; സൌദി ട്രാഫിക് വിഭാഗം വിശദീകരിക്കുന്നു

സൌദിയിൽ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് എത്ര സമയമെടുക്കും എന്നത് സംബന്ധിച്ച് ജനറൽ ട്രാഫിക് വിഭാഗം വിശദീകരിച്ചു. സാധാരണയായി രണ്ട് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ

Read more

തത്ത്മൻ ക്ലിനിക്കുകളെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ലയിപ്പിക്കുന്നു

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങൾ പൂർണമായി പുനഃസ്ഥാപിക്കുന്നതായി സൌദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചില കേന്ദ്രങ്ങളിൽ ബാക്കിയുള്ള പ്രാഥമിക ശുശ്രൂഷാ സേവനങ്ങളുമായി തത്ത്മൻ ക്ലിനിക്കുകളെ ലയിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു.

Read more

വാ​ക്സി​നെ​ടു​ക്കാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ൾക്കും അധ്യാപകർക്കും പി.​സി.​ആ​ര്‍ ആവശ്യമില്ല

കു​വൈ​ത്തി​ല്‍ വാ​ക്സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും സ്‌​കൂ​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മുൻപ് പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​തേണ്ടതില്ല. പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ഓ​രോ ആ​ഴ്ച​യി​ലും നടത്തണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. പാ​ര്‍​ല​മെന്‍റ്​ അം​ഗ​ങ്ങ​ളും,നി​ര​വ​ധി ര​ക്ഷി​താ​ക്ക​ളും

Read more

വഖഫ് നിയമനം: മുഖ്യമന്ത്രി മുസ്​ലിം സംഘടനകളുടെ യോഗം വിളിക്കുന്നു

വഖഫ്​ നിയമനം പി.എസ്​.സിക്ക്​ വിടുന്ന വിഷയത്തിൽ മുഖ്യമന്ത്രി മുസ്​ലിം സംഘടനകളുടെ യോഗം വിളിക്കും. തിരുവനന്തപുരത്ത് വെച്ച് അടുത്ത മാസം 20ന് യോഗം നടത്തുവാനാണ് തീരുമാനം. വഖഫ് നിയമനം

Read more

മലയാളി യുവതി വാഹനപകടത്തിൽ മരിച്ചു

ഖത്തറിലുണ്ടായ  കാറപകടത്തിൽ മലയാളി യുവതി മരിച്ചു. നെടുവത്തൂർ അമ്പലത്തുംകാല പനയ്ക്കൽ പുത്തൻവീട്ടിൽ ജെറിന്റെ ഭാര്യ ചിപ്പി വർഗീസ് ആണ് മരിച്ചത്. 26 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി

Read more

സൌദിയില്‍ സൌജന്യ കോവിഡ് ചികിത്സ നിര്‍ത്തലാക്കി

റിയാദ്: സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ചിലവിലുള്ള കോവിഡ് ചികിത്സ നിര്‍ത്തലാക്കാന്‍ സൌദി ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്കി. ഇതുസംബന്ധമായ സര്‍ക്കുലര്‍ സൌദി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൌണ്‍സില്‍ ഇന്‍ഷുറന്‍സ്

Read more

വഖഫ് നിയമനം: മന്ത്രിയുടെ പ്രസ്താവനക്കെതിരെ ജിഫ്രി തങ്ങൾ

വഖ്ഫ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ്റെ പ്രസ്താവക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ.

Read more

മീഡിയ വൺ കേസിൽ സുപ്രീം കോടതിയിൽ നടന്ന വാദ-പ്രതിവാദങ്ങളും നാടകീയ രംഗങ്ങളും

മീഡിയ വൺ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീം കോടതിയിൽ നടന്ന വാദ-പ്രതിവാദങ്ങളും കോടതി നടപടികളും ഇങ്ങനെ. ബെഞ്ച്: ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്

Read more

ദുൽഖർ സല്‍മാന് തിയേറ്റര്‍ സംഘടനകളുടെ വിലക്ക്

ഹുദ ഹബീബ് നടന്‍ ദുല്‍ഖര്‍ സലമാൻ്റെ സല്യൂട്ട് എന്ന ചിത്രം ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് തിയേറ്റര്‍ സംഘടനകളുടെ വിലക്ക്. തിയേറ്റര്‍ റിലീസ് വാഗ്ദാനം ചെയ്ത

Read more
error: Content is protected !!