അമൃതം പൊടി വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം

ഹുദ ഹബീബ് അമൃതം പൊടിയിൽ വിഷാംശം കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നത്തോടെ ആശങ്കയിലാണ് അമ്മമ്മാർ. അങ്കണവാടികൾ മുഖേന കഞ്ഞുങ്ങൾക്ക് നൽകുന്ന വളരെ നല്ലയൊരു പ്രോട്ടീൻ ഉൽപ്പന്നമാണ് അമൃതം പൊടി

Read more

വാക്സിൻ എടുക്കാത്തവർക്കും ഉംറ ചെയ്യാം

മക്ക: ഉംറ നിർവഹിക്കുന്നതിന് കോവിഡ് വാക്സിൻ എടുക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. എന്നാല് തീർത്ഥാടകർ കോവിഡ് ബാധിതരോ, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോ

Read more

മക്കയിൽ വിശ്വാസികൾക്ക് മാർഗ്ഗ നിർദ്ദേശം നൽകാൻ 32 പണ്ഡിതന്മാരെ നിയോഗിച്ചു

മക്കയിലെ മസ്ജിദുൽ ഹറമിലെത്തുന്ന വിശ്വാസികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനായി 32 പണ്ഡിതൻമാരെ നിയോഗിച്ചു. സന്ദർശകരുടേയും തീർഥാടകരുടേയും മതപരമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനും മറ്റ് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനുമായി ഇവർ

Read more

റമദാനിൽ വീട്ടുജോലിക്കാരുടെ വേതനം ഇരട്ടിയിലേറെ ഉയരും

സൌദിയിൽ വീട്ടു ജോലിക്കാരുടെ വേതനം ഇരട്ടിയായി വർധിപ്പിക്കുമെന്ന് റിപ്പോർട്ട്. വിശുദ്ധ റമദാനിൽ വീട്ടു ജോലിക്കാരുടെ ആവശ്യം ഉയരുന്നതിനാലാണ്  വേതനം വർധിപ്പിക്കുന്നത്. ചില പ്രദേശങ്ങളിൽ വേതനം 5000 റിയാൽ

Read more

റിയാദിൽ താമസ സ്ഥലത്ത് സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു.

സൌദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ താമസ സ്ഥലത്തുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. അൽ-യാസ്‌മീൻ പരിസരത്തുള്ള ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ വൻ ശബ്ദവും തീയും

Read more

കേരളത്തിലെ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ പ്രവേശനം നേടാം. നടപടിക്രമങ്ങള്‍ ഇങ്ങിനെ

ഹുദ ഹബീബ്   ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലേക്ക് 2022-23 അധ്യയനവര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ഓണ്‍ലൈന്‍ മുഖേന ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വിവിധ ജില്ലകളിലായി

Read more

ജിദ്ദയില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ മതില്‍കെട്ടി സംരക്ഷിക്കുന്നു

ഹുദ ഹബീബ്   ജിദ്ദ :നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ മതില്‍കെട്ടി സംരക്ഷിക്കാനുള്ള നടപടികള്‍ മുനിസിപ്പാലിറ്റിക്ക്​ കീഴില്‍ ആരംഭിച്ചു. 2022 ജൂലൈ ഒന്ന്​ മുതല്‍ ഇതിനുള്ള പദ്ധതി ആരംഭിക്കും.

Read more

വധ ഗൂഢാലോചന കേസ്: ദിലീപിൻ്റെ ഹർജി പരിഗണിക്കുന്ന ജഡ്ജി പിന്മാറി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹരജി പരിഗണിക്കേണ്ടിയിരുന്നത് ജഡ്ജി കെ. ഹരിപാൽ ആയിരുന്നു.

Read more

പിതാവിനേയും സഹോദരനേയും കൊലപ്പെടുത്തിയ കുറ്റത്തിന് വധ ശിക്ഷ നടപ്പിലാക്കി

സൌദി അറേബ്യയിൽ കിഴക്കൻ പ്രവശ്യയിലെ അൽ-അഹ്‌സ ഗവർണറേറ്റിൽ പിതാവിനെയും സഹോദരനേയും കൊലപ്പെടുത്തിയ കുറ്റത്തിന് സൌദി പൌരന് വധശിക്ഷ നടപ്പിലാക്കിയതായി സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹുസൈൻ ബിൻ

Read more

സൌജന്യ കോവിഡ് പരിശോധന നിര്‍ത്തിയോ? സൌദി ആരോഗ്യ മന്ത്രാലയത്തിന്റെ മറുപടി

റിയാദ്: സൌദിയില്‍ സിഹത്തി ആപ്പ് വഴി ഇപ്പൊഴും കോവിഡ് പരിശോധനയ്ക്കായി  അപ്പോയിന്‍മെന്‍റ് എടുക്കാമെന്ന് സൌദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മുന്‍കൂട്ടി ബുക്ക് ചെയ്ത് മാത്രമേ കോവിഡ് പരിശോധനയ്ക്കായി

Read more
error: Content is protected !!