ഹജ്ജ് വിമാനങ്ങളിലെ എയര്‍ ഹോസ്റ്റസുമാര്‍ യാത്രക്കാരുടെ അതേ രാജ്യക്കാര്‍ തന്നെ. ഭക്ഷണവും തീര്‍ഥാടകരുടെ അഭിരുചിക്കനുസരിച്ച്
ജിദ്ദ: സൌദി എയര്‍ലൈന്‍സിന്‍റെ ഹജ്ജ് സര്‍വീസുകളില്‍ ഇനി യാത്രക്കാര്‍ക്ക് അനുസരിച്ച വിമാന ജീവനക്കാരെ നിയോഗിക്കുകയും യാത്രക്കാര്‍ക്കനുസരിച്ച ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട
Read more