ഹൂത്തി ഭീകരരെ സഹായിച്ചവരിൽ ഇന്ത്യക്കാരും. സുരക്ഷാ വിഭാഗം പട്ടിക പുറത്ത് വിട്ടു
ഇറാൻ പിന്തുണയോടെ യമെനിലെ ഹൂത്തികൾ സൗദി അറേബ്യക്ക് നേരെ നടത്തി വരുന്ന ഭീകരാക്രമണങ്ങൾക്ക് സഹായം നൽകിവരുന്നവരുടെ പേര് വിവരങ്ങൾ സുരക്ഷാ വിഭാഗം പുറത്ത് വിട്ടു. രണ്ട് ഇന്ത്യൻ പൌരന്മാരുൾപ്പെടെ 10 പേർ സൌദിയിൽ നിന്ന് ഹുത്തികളെ സഹായിച്ചതായാണ് കണ്ടെത്തിയത്. ഇതിന് പുറമെ 15 സ്ഥാപനങ്ങളും ഭീകരാക്രമണത്തിന് ഹൂത്തികളെ സഹായിച്ചതായി സുരക്ഷാ വിഭാഗം കണ്ടെത്തി. ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടു. ഇന്ത്യക്കാർക്ക് പുറമെ മൂന്ന് യെമൻ പൌരന്മാരും, ഒരു ഗ്രീക്ക് പൌരനും, ഒരു സോമാലിയൻ പൌരനും, ഒരു ബ്രിട്ടീഷ് പൌരനും, രണ്ട് സിറിയൻ വംശജരും പട്ടികയിലുണ്ട്.
ഹൂത്തി ഭീകരരെ സഹായിച്ച വ്യക്തികൾ
1- കുമാർ സിംഗ് (ഇന്ത്യൻ പൗരൻ)
2- അബ്ദു അബ്ദുല്ല ദേൽ അഹമ്മദ് (യെമൻ പൗരൻ)
3-കോൺസ്റ്റാന്റിനോസ് സ്റ്റാവ്രിഡിസ് (ഗ്രീക്ക്)
4- സയീദ് അഹമ്മദ് മുഹമ്മദ് അൽ-ജമാൽ (യെമൻ പൗരൻ)
5- മനോജ് സബർവാൾ (ഇന്ത്യൻ പൗരൻ)
6- ജാമി അലി മുഹമ്മദ് (സോമാലിയൻ)
7- ഹാനി അബ്ദുൾ-മാജിദ് മുഹമ്മദ് ആസാദ് (യെമൻ പൗരൻ)
8- അബ്ദുൽ നാസർ അലി മഹമൂദ് (ബ്രിട്ടീഷ് പൗരൻ)
9- താലിബ് അലി ഹുസൈൻ അൽ-അഹമ്മദ് അൽ-റാവി (സിറിയൻ പൗരൻ)
10- അബ്ദുൽ ജലീൽ മല്ല (സിറിയൻ പൗരൻ)
ഹൂത്തികളെ സഹായിച്ച സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ
1- AURUM SHIP MANAGEMENT FZC.
2- PERIDOT SHIPPING & TRADING LLC.
3- JJO GENERAL TRADING GIDA SANAYI VE TICARET ANONIM SIRKETI COMPANY
4- GRANTI IHRACAT ITHALAT KUYU, MCULUK DIS TICARET LIMITED SIRKETI COMPANY
5- ALFOULK TRADING CO. LLC.
6- AL ALAMIYAH EXPRESS COMPANY FOR EXCHANGE & REMITTANCE.
7- AL-HADA EXCHANGE COMPANY
ADOON GENERAL TRADING GIDA SANAYI VE TICARET ANONIM.
9- SWAID AND SONS FOR EXCHANGE CO.
10- ADOON GENERAL TRADING LLC.
11- MOAZ ABDULLAH DAEL CORPORATION FOR IMPORT AND EXPORT
12- FANI OIL TRADING FZE.
13- ADOON GENERAL TRADING FZE.
14- TRIPLE SUCCESS, MOI No. 9167148.
15- LIGHT MOON SHIP, MARTIME ORGANIZATION. MOI No: 9109550.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc