റീ-എന്‍ട്രി റദ്ദാക്കിയാല്‍ അടച്ച ഫീസ് തിരിച്ച് കിട്ടുമോ? സൌദി ജാവാസാത്തിന്‍റെ മറുപടി

റിയാദ്: അടിച്ച റീ-എന്‍ട്രി ഉപയോഗിക്കാതെ റദ്ദാക്കിയാല്‍ റീ-എന്‍ട്രി ഫീസ് തിരിച്ച് കിട്ടില്ലെന്ന് സൌദി ജവാസാത് മറുപടി നല്കി. റീ-എന്‍ട്രി ഉപയോഗിക്കുന്നില്ലെങ്കില്‍ റദ്ദാക്കാന്‍ സാധിക്കും. എന്നാല്‍ ഇതിനായി അടച്ച പണം റീഫണ്ട് ചെയ്യില്ല എന്നാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് വഴി ജവാസാത്തിന്റെ മറുപടി. റദ്ദാക്കി വീണ്ടും റീ-എന്‍ട്രി അടയ്ക്കാന്‍ രണ്ടാമതും ഫീസ് അടയ്ക്കണമെന്ന് ജവാസാത് വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share
error: Content is protected !!