ക്ഷേത്ര പരിസരത്ത് മുസ്ലിം കച്ചവടക്കാർക്ക് വിലക്ക്; എതിർപ്പുമായി ബിജെപി ജനപ്രതിനിധികൾ
കര്‍ണാടകയില്‍ ക്ഷേത്ര പരിസരത്ത് മുസ്ലിം കച്ചവടക്കാരെ വിലക്കുന്നത് വ്യാപകമായ സാഹചര്യത്തിൽ, എതിർപ്പുമായി ബിജെപി ജനപ്രതിനിധികൾ. എംഎല്‍സി എഎച്ച് വിശ്വനാഥ്, എംഎല്‍എ അനില്‍ ബനേക എന്നിവരാണ് വിവാദ വിഷയത്തിൽ
Read more