സ്വന്തം മകനേയും കുടുംബത്തേയും ചുട്ടു കൊന്നത് എന്തിന്. നാട്ടുകാർ പറയുന്നു
അലക്കിത്തേച്ച വൃത്തിയുള്ള വേഷത്തിൽ മാത്രമേ മകനേയും കുടുംബത്തേയും ചുട്ട് കൊന്ന ഹമീദിനെ നാട്ടുകാർ പുറത്തു കണ്ടിട്ടുള്ളൂ. കയ്യിൽ ധാരാളം കാശുള്ള ആൾ, പക്ഷേ, മക്കളുമായി നിരന്തരം വഴക്ക്.
Read more