യു.എ.ഇ യിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ സമയക്രമം

ഈ മാസം 27 മുതൽ ഇന്ത്യ രാജ്യാന്തര വിമാന സർവീസുകൾ പ്രഖ്യാപിച്ചതോടെ, യുഎഇയിൽനിന്ന് ഈ മാസം 27 മുതൽ ഇന്ത്യയിലേക്കുള്ള വിവിധ വിമാന സർവീസുകളുടെ പരിഷ്കരിച്ച സമയക്രമം കാണാം. കോവിഡിനു മുൻപുള്ള സമയത്തിൽ നേരിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഗോ ഫസ്റ്റ് ഉൾപ്പെടെ ചില എയർലൈനുകൾ പുതിയ സർവീസുകളും ആരംഭിച്ചു.

ഗോ ഫസ്റ്റ്

∙ അബുദാബി–കണ്ണൂർ. പുതിയ സർവീസ്. ആഴ്ചയിൽ 7 ദിവസവും രാത്രി 10.20ന്

∙ അബുദാബി–മുംബൈ ഏപ്രിൽ 22 മുതൽ രാത്രി 11.10ന്. ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ

∙ അബുദാബി–ഡൽഹി ഏപ്രിൽ 15 മുതൽ രാത്രി 10.35ന്. ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ

∙ അബുദാബി–കൊച്ചി ദിവസേന (സമയം ഉടൻ പ്രഖ്യാപിക്കും)

എയർ ഇന്ത്യ എക്സ്പ്രസ്

∙ അബുദാബി–കണ്ണൂർ ദിവസേന ഉച്ചയ്ക്ക് ഒരു 1ന്

∙ അബുദാബി–തിരുവനന്തപുരം ദിവസേന രാത്രി 9.10ന്

∙ അബുദാബി–കൊച്ചി ദിവസേന രാത്രി 10ന്

∙ അബുദാബി–കോഴിക്കോട് വെളുപ്പിന് 12.20ന്

∙ അബുദാബി–ട്രിച്ചി ഉച്ചയ്ക്ക് 2.30ന്

∙ അബുദാബി–മംഗലാപുരം രാത്രി 11.45ന്

∙ അൽഐൻ–കോഴിക്കോട് ഞായർ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.20ന്

ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

എയർ ഇന്ത്യ

∙ അബുദാബി–മുംബൈ ദിവസേന വെളുപ്പിന് 1.35ന്

∙ ദുബായ്–കൊച്ചി ദിവസേന ഉച്ചയ്ക്ക് 1.35ന്

∙ ദുബായ്–കോഴിക്കോട് ദിവസേന ഉച്ചയ്ക്ക് 2.45ന്

∙ ദുബായ്–ചെന്നൈ ദിവസേന രാത്രി 11.30ന്

∙ ദുബായ്–ഡൽഹി ദിവസേന വെളുപ്പിന് 5ന്

∙ ദുബായ്–മുംബൈ ദിവസേന വെളുപ്പിന് 5ന്, രാത്രി 11.45ന്

∙ ദുബായ്–ഹൈദരാബാദ് ദിവസേന വെളുപ്പിന് 1.05, 5ന്

∙ ദുബായ്–ഇൻഡോർ ശനി മാത്രം രാത്രി 11.40ന്

∙ ഷാർജ–കോഴിക്കോട് ദിവസേന വെളുപ്പിന് 1ന്

ഇൻഡിഗോ

∙ അബുദാബി–കൊച്ചി ദിവസേന വെളുപ്പിന് 2.35ന്

∙ അബുദാബി–മുംബൈ ദിവസേന വെളുപ്പിന് 12.25ന്

∙ അബുദാബി–ഡൽഹി ദിവസേന വെളുപ്പിന് 12.40ന്

∙ ഷാർജ–തിരുവനന്തപുരം ദിവസേന വെളുപ്പിന് 5ന്

∙ ഷാർജ–ലക്നൗ ദിവസേന വെളുപ്പിന് 1ന്

∙ ഷാർജ–അമൃത് സർ ദിവസേന വൈകിട്ട് 4.05ന്

∙ ഷാർജ–ഹൈദരാബാദ് ദിവസേന രാത്രി 10.45ന്

∙ ദുബായ്–കോഴിക്കോട് ദിവസേന പുലർച്ചെ 4.25ന്

∙ ദുബായ്–മുംബൈ ഏപ്രിൽ 16 മുതൽ ദിവസേന വെളുപ്പിന് 5ന്

∙ ഷാർജ – ലക്നൗ ദിവസേന പുലർച്ചെ വെളുപ്പിന് 5.45ന്

∙ ദുബായ് തിരുച്ചിറപ്പള്ളി ആഴ്ചയിൽ 3 ദിവസം രാവിലെ 10.10ന്

∙ ദുബായ്–മംഗലാപുരം ആഴ്ചയിൽ 4 ദിവസം രാവിലെ 10.10ന്

∙ ദുബായ്–ഡൽഹി ദിവസേന രാവിലെ 10.40ന്

∙ ദുബായ്–മുംബൈ ദിവസേന രാവിലെ 11.25ന്, വൈകിട്ട് 5.55, രാത്രി 10ന്

∙ ദുബായ്–കൊച്ചി ദിവസേന രാവിലെ 11.50

∙ ദുബായ്–അഹമ്മദാബാദ് ദിവസേന വൈകിട്ട് 5.05ന്

∙ ദുബായ്–ഡൽഹി ദിവസേന വൈകിട്ട് 7.40ന്

∙ ദുബായ്–ചെന്നൈ ദിവസേന രാത്രി 8.50ന്

∙ ദുബായ്–ഹൈദരാബാദ് ദിവസേന രാത്രി 10.20ന്

∙ ദുബായ്–ബെംഗളൂരു ദിവസേന രാത്രി 11.10ന്

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share
error: Content is protected !!