ജിദ്ദയിലെ അരാംകോയില്‍ ഹൂതി ആക്രമണം. എണ്ണ ടാങ്കിന് തീ പിടിച്ചു
ജിദ്ദ: ജിദ്ദയിലെ അരാംകോ എണ്ണ വിതരണ കേന്ദ്രത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു ടാങ്കില്‍ അഗ്നിബാധ ഉണ്ടായതായി സൌദി സഖ്യസേന അറിയിച്ചു. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.
തീ നിയന്ത്രണ വിധേയമാണെന്ന് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍മാലികി അറിയിച്ചു.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd