യാത്ര ചെയ്യാന്‍ ഐ.ഡി കാര്‍ഡ് പോര, പാസ്പോര്‍ട്ട് തന്നെ വേണമെന്ന് സൌദി ജവാസാത്ത്
റിയാദ്: പാസ്സ്പോര്‍ട്ടിനു പകരം ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാനുള്ള അനുമതി വീണ്ടും പ്രാബല്യത്തില്‍ വന്നതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ സൌദി ജവാസാത്ത് നിഷേധിച്ചു.
Read more