തറ വൃത്തിയാക്കാനുപയോഗിക്കുന്ന ലായനി കുടിച്ച് വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
തറ വൃത്തിയാക്കാനുപയോഗിക്കുന്ന ലായനി കുടിച്ച് കുവൈത്തില്‍ വീട്ടുജോലിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഏഷ്യൻ വംശജയായ ഗാര്‍ഹിക തൊഴിലാളിയാണ് കുവൈത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍
Read more