സൌദിയിൽ തൊഴിലവസരം

സൌദിയിലെ ദമ്മാമിൽ ജോലി ചെയ്യുന്നതിന് മുൻ പരിചയമുള്ള വാൻ സെയിൽസ് മാന് അവസരമുണ്ട്. മലയാളികൾക്ക് മുൻഗണന. രണ്ടായിരം റിയാൽ അടിസ്ഥാന ശമ്പളത്തിന് പുറമെ കമ്മീഷനും താമസവും ലഭിക്കും. മാറാവുന്ന ഇഖാമയുള്ളവർ വിശദ വിവരങ്ങളറിയാൻ ഈ നമ്പറിൽ 00966533873158 ബന്ധപ്പെടുക.

 

തൊഴിലവസരങ്ങളും പ്രധാന അറിയിപ്പുകളും, വാർത്തകളും ന്യൂസ് ഡസ്‌കിൽ നിന്നും നേരിട്ടറിയാൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/CbF1d9Pqfy7CQU3BdEsybP

Share
error: Content is protected !!