സൌദിയില്‍ പ്രവൃത്തിദിവസം ആഴ്ചയില്‍ 4 ആക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് തൊഴില്‍ മന്ത്രാലയം

റിയാദ്: സൌദിയില്‍ പ്രവൃത്തി ദിവസം ആഴ്ചയില്‍ 4 ആയി കുറയ്ക്കുമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നിഷേധിച്ചു. ഇതുസംബന്ധമായി പഠനം നടത്തുമെന്ന്

Read more

പൊതുഭരണ സെക്രട്ടറിയെ മാറ്റി. നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിട്ടു

തിരുവനന്തപുരം: നാളെ നടക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടില്ലെന്ന് ഗവർണർ നിലപാടെടുത്തതോടെ നാടകീയ നീക്കങ്ങൾക്കാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി നേരിട്ടെത്തി പറഞ്ഞിട്ടും അനുനയത്തിന് തയ്യാറാകാതിരുന്ന ഗവർണർ ഒടുവിൽ

Read more

മുഖ്യമന്ത്രി നേരിട്ട് പറഞ്ഞിട്ടും ഗവർണർ ഒപ്പിട്ടില്ല. നയപ്രഖ്യാപന പ്രസംഗം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ  വിസമ്മതിച്ചു. മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്നത് നിർത്തണം എന്ന് ഗവർണ്ണർ പറഞ്ഞു. എന്നാൽ ഇത്

Read more

സിപിഎം നിലപാട് മാറ്റുന്നു. ബിജെപിക്കെതിരെ കോണ്‍ഗ്രസിനൊപ്പം സഹകരിക്കും

ന്യൂഡൽഹി: കോണ്‍ഗ്രസിനോടുള്ള നയസമീപനത്തില്‍ സിപിഎം മാറ്റം വരുത്തുന്നു. ബിജെപി ക്കെതിരെയുള്ള രാഷ്ട്രീയ ചേരിയിൽ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെച്ചു. കോണ്‍ഗ്രസുൾപ്പെടെയുള്ള ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ

Read more

മോഷ്ടിക്കാനെത്തി. പണം കിട്ടാത്തതിനാൽ പോസ്റ്റ് ഓഫീസ് കത്തിച്ചു. പ്രതി അറസ്റ്റിൽ

തൃശൂര്‍:പെരിങ്ങോട്ടുകരയില്‍ പോസ്റ്റ് ഓഫീസിന് തീയിട്ട പ്രതി അറസ്റ്റിലായി.വാടാനപ്പള്ളി സ്വദേശി സുഹൈലാണ് കസ്റ്റഡിയിലായത്.ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഇരിങ്ങാലക്കുട പൊലീസ് പറഞ്ഞു. ഫെബ്രുവരി രണ്ടിന്

Read more

ദിലീപടക്കം പ്രതികളെ വീണ്ടും ചോദ്യംചെയ്യും, ഫോൺ പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു

കൊച്ചി : നടി പീഡിപ്പിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഗൂഢാലോചന നടത്തി എന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ ക്രൈബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ

Read more

കൊവിഡ് പരിശോധന നിരക്കുകള്‍ കുറച്ചതിനെതിരെ ലാബ് ഉടമകള്‍ ഹൈക്കോടതിയിൽ

കൊച്ചി : സംസ്ഥാനത്ത് കൊവിഡ് പരിശോധന നിരക്കുകള്‍ കുറച്ചതിനെതിരെ ലാബ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ സര്‍ക്കാർ രണ്ടാഴ്ചയ്ക്കകം വിശദമായ എതിര്‍ സത്യവാങ്മൂലം

Read more

സൌദിയിലെ നിയോമില്‍ നിരവധി തൊഴിലവസരങ്ങള്‍. ഒഴിവുള്ള തസ്തികകളും അപേക്ഷിക്കേണ്ട രീതിയും അറിയാം

നിയോം. സൌദിയില്‍ നിര്‍മാണത്തിലിരിക്കുന്ന അത്യാധുനിക നഗര പദ്ധതിയായ നിയോമില്‍ നിരവധി തൊഴിലവസരങ്ങളാണ് ബന്ധപ്പെട്ടവര്‍ പ്രഖ്യാപിച്ചത്. അര്‍ഹരായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. തസ്തികകളും, അപേക്ഷിക്കാനുള്ള

Read more

ഐ.എന്‍.എല്‍ പിളര്‍ന്നു. വഹാബ് വിഭാഗം പുതിയ കമ്മിറ്റി പ്രഖ്യാപിച്ചു

കോഴിക്കോട്: ഐ.എന്‍.എല്‍ വീണ്ടും പിളര്‍ന്നു. അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് പിളര്‍ന്നത്. എ.പി അബ്ദുള്‍ വഹാബ് പക്ഷം പുതിയ സംസ്ഥാന കമ്മിറ്റിയെ

Read more

ക്വാറന്‍റൈന്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതികള്‍ അവസാനിക്കുന്നില്ല. സൌദി യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റിയാദ്: ഇന്ത്യയില്‍ നിന്നും സൌദിയിലേക്ക് വരുന്നവരുടെ ക്വാറന്‍റൈന്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതികള്‍ സമീപ ദിവസങ്ങളിലും ഉയര്‍ന്നു. ജിദ്ദയിലെ ക്വാറന്‍റൈന്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതികള്‍ കുറഞ്ഞെങ്കിലും റിയാദിലെ സര്‍വീസുമായി

Read more
error: Content is protected !!