ഞാന് എവിടേയും പോകുന്നില്ല. സൌദിയില് തന്നെയുണ്ടാകും; റൊണാള്ഡോ
റിയാദ്: ഈ സീസണിൽ ടീമിന് കിരീടങ്ങളൊന്നും നേടാനായില്ലെങ്കിലും അടുത്ത സീസണിലും സൗദി പ്രൊഫഷണൽ ലീഗിൽ അൽ-നാസറിന് വേണ്ടി തന്നെ കളിക്കുമെന്ന് പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ
Read more