നാലംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വ്യക്തി വൈരാഗ്യത്തെത്തുടർന്ന് വഞ്ചിയൂരിൽ നാലംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഒന്നാം പ്രതി പ്രദീപിൻ്റെ നേതൃത്വത്തിൽ കാറിൽ കാത്തിരുന്നാണ് നടന്ന് വരുകയായിരുന്ന വിശാഖിനെ വെട്ടി

Read more

ഫ്ലൈദുബൈ, എയർ അറേബ്യ, എമിറേറ്റ്സ് യാത്രക്കാർക്ക് നിർണായക മുന്നറിയിപ്പ്: ചില വിമാന സർവീസുകൾ ഇന്നും റദ്ദാക്കി

ദുബൈ: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ യുഎഇയിൽ നിന്ന് പുറപ്പെടുന്നതും യുഎഇയിലേക്ക് എത്തുന്നതുമായ ചില വിമാന സർവീസുകൾ ഇന്നും (ജൂലൈ 27) റദ്ദാക്കുകയും സമയക്രമത്തിൽ മാറ്റം

Read more

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

ബീഹാര്‍: ബീഹാര്‍ ബന്ധില്‍ പ്രതിഷേധത്തിനായി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ച സംഭവത്തില്‍ പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. ജൂലൈ 25 ന് ആയിരുന്നു സംഭവം.  സംസ്ഥാന വ്യാപകമായി നടന്ന

Read more

മഴ ശക്തം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയത്. ഒറ്റപ്പെട്ടയിടങ്ങളില്‍

Read more

കിടപ്പുമുറിയിൽ കയറി 16കാരിയെ പീഡിപ്പിച്ചു, കുട്ടിയുടെ പിതാവ് വന്നതോടെ ഓടി; 30കാരന് 20 വർഷം തടവ്

16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 30 കാരന് 20 വർഷം കഠിന തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. പെരുമ്പഴുതൂർ

Read more

അമ്മയുടെ മൃതദേഹം പൂജ ചെയ്ത് സൂക്ഷിച്ച് മകൻ; സംഭവം പുറത്തറി‍ഞ്ഞത് ചെറുമകൾ വീട്ടിലെത്തിയപ്പോൾ

കൊല്ലം: അമ്മയുടെ മൃതദേഹം മകൻ പൂജ ചെയ്ത് വീട്ടിൽ സൂക്ഷിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കൊല്ലം കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റിലാണ് സംഭവം. 90 വയസുള്ള അമ്മയുടെ

Read more

ലോകകപ്പിലെ ആ മത്സരങ്ങളിൽ ‘അസ്വാഭാവികത’: ഏഴു സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂജഴ്സി: ഫിഫ ഫുട്ബോള്‍ ലോകകപ്പിലെ ഏഴു മത്സരങ്ങളില്‍ ക്രമക്കേട് നടന്നെന്ന് റിപ്പോര്‍ട്ട്. കായിക മത്സരങ്ങളിലെ ക്രമക്കേടുകൾ നിരീക്ഷിക്കുന്ന രാജ്യാന്തര സ്വതന്ത്ര ശൃംഖലയായ ‘കോപ്പൻഹേഗൻ ഗ്രൂപ്പ്’ ആണ് ചില

Read more

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍(75) വഫാത്തായി.  2016ല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ വിയോഗത്തോടെയായിരുന്നു സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട്

Read more

തുടര്‍ച്ചയായ പന്ത്രണ്ടാം രാത്രിയിലും ഇറാനില്‍ അമേരിക്കയുടെ കനത്ത വ്യോമാക്രമണം; ശക്തമായ മുന്നറിയിപ്പ് നല്‍കി ഇറാന്‍

ടെഹ്‌റാന്‍: തുടര്‍ച്ചയായ പന്ത്രണ്ടാം രാത്രിയിലും ഇറാനില്‍ അമേരിക്കയുടെ കനത്ത വ്യോമാക്രമണം തുടരുന്ന സാഹചര്യത്തില്‍ അമേരിക്കക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇറാന്‍. ‘കണ്ണിന് കണ്ണ്’ എന്നതാണ് ഇറാന്റെ നയമെന്നും

Read more

ഡൽഹിയിൽ കനത്ത സുരക്ഷ; സിജെപി പ്രതിഷേധത്തെ തുടർന്ന് 16 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു

ഡൽഹി: സിജെപി പ്രതിഷേധം ശക്തമായതോടെ ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി പൊലീസ്. ഇതിൻ്റെ ഭാഗമായി ഡൽഹിയിലെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. എൻട്രി-എക്‌സിറ്റ് ഗേറ്റുകൾ പൂർണമായി അടച്ചതോടെ

Read more