അമ്മ പ്രേമകുമാരി അൽപ്പ സമയത്തിനകം നിമിഷ പ്രിയയെ കാണും; കൂടിക്കാഴ്ച 12 വർഷത്തിന് ശേഷം
വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ഉച്ചയ്ക്കു ശേഷം രണ്ടിന് ജയിലിൽ എത്താൻ പ്രേമകുമാരിക്ക് നിർദേശം
Read more