ഹമാസിൻ്റെ യുദ്ധ തന്ത്രത്തിൽ വീണ് നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; അഞ്ച് സൈനികർക്ക് ഗുരുതര പരിക്ക്
ഗസ്സ: റഫയിൽ കരയാക്രമണം നടത്തുന്ന നാല് ഇസ്രായേൽ സൈനികരെ ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് കൊലപ്പെടുത്തി. ഏഴുസൈനികർക്ക് പരിക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് ഐ.ഡി.എഫ്
Read more