ഹാലോവീൻ: നാലു മീറ്റർ വീതിയുള്ള വഴിയിൽ ഒരു ലക്ഷം പേർ; തിരക്കിൽപ്പെട്ട് ആളുകൾ മരിച്ചു വീഴുമ്പോഴും ആളുകൾ നൃത്തം തുടർന്നു, വിനയായത് ‘സെലിബ്രിറ്റി’യുടെ വരവ് – വീഡിയോ

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷമുള്ള ആദ്യ ഹാലോവിൻ പരിപാടി. അത് അതിഗംഭീരമാക്കുക എന്നതായിരുന്നു ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സോളിന്റെ ലക്ഷ്യം. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഒരു

Read more

കാറിലെ സെക്‌സ് ട്രാഫിക് ക്യാമറയില്‍ പതിഞ്ഞു; ഫോട്ടോ വൈറലായതോടെ യുവാവിന് വന്‍തുക പിഴ

ഓടുന്ന കാറില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവിന് വന്‍തുക പിഴ. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലാണ് സംഭവം. സീറ്റ് ബെല്‍റ്റ് ധരിക്കാതെ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാണ് യുവാവിന് പിഴ

Read more

ഇന്തോനേഷ്യയിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങി. ഒരുദിവസത്തിന് ശേഷം പാമ്പിനെ പിടികൂടി വയറ് കീറി മുറിച്ച് മൃതദേഹം പുറത്തെടുത്തു-വീഡിയോ

ഇന്തോനേഷ്യയിലെ ഒരു സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങി. ജാംബി പ്രവിശ്യയിലാണ് സംഭവം.  വീടിനടത്തുള്ള റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്കിടെ 52 കാരിയായ ജഹ്റ എന്ന സ്ത്രീയെയാണ് പാമ്പ് വിഴുങ്ങിയത്.

Read more

ഡാറ്റയും ബാറ്ററിയും തീർക്കുന്നു; ഗുഗ്ൾ പ്ലേ സ്റ്റോറിൽ നിന്ന് 16 ആപ്പുകൾ നീക്കം ചെയ്തു

ഗൂഗ്ൾ പ്ലേസ്റ്റോറിൽ നിന്ന് 16 ആപ്പുകൾ നീക്കം ചെയ്തതായി റിപ്പോർട്ട്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ബാറ്ററി പെട്ടന്ന് തീർന്നുപോകുന്നതിനും ഇൻ്റർനെറ്റ് ഡാറ്റ വേഗത്തിൽ തീരാനും കാരണമാക്കുന്ന ആപ്പുകളാണ് നീക്കം

Read more

നൂറോളം കുട്ടികൾ മരിച്ചു; ഇന്തോനേഷ്യയിൽ കുട്ടികൾക്കുള്ള എല്ലാ കുപ്പിമരുന്നുകളും നിരോധിച്ചു

ഇന്തോനേഷ്യയിൽ വൃക്കരോഗത്തെ തുടര്‍ന്ന് നൂറോളം കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ കുട്ടികൾക്കുള്ള ദ്രാവക രൂപത്തിലുള്ള മരുന്നുകൾ താത്കാലികമായി നിരോധിച്ചു. ഈ വര്‍ഷം 20 പ്രവിശ്യകളില്‍ നിന്നായി 206 കേസുകളാണ്

Read more

അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്ക് കടലിനടിയിൽ നിന്നും മലയാളികളുടെ അഭിവാദ്യം

നോളജ് സിറ്റി: തിങ്കളാഴ്ച മുതൽ മർകസ് നോളജ് സിറ്റിയിൽ ആരംഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര സർവകലാശാലാ മേധാവികളുടെ ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് കടലിന്റെ അടിത്തട്ടിൽ നിന്നും അഭിവാദ്യം. കെയ്റോ ആസ്ഥാനമായി

Read more

വിദേശത്തേക്ക് തൊഴിലിനായി പോകുന്നവരുടെ തൊഴില്‍ സുരക്ഷക്കും ക്ഷേമത്തിനുമായി സമഗ്ര കുടിയേറ്റനിയമം അനിവാര്യം – മുഖ്യമന്ത്രി

വിദേശത്തേയ്ക്ക് തൊഴിലിനായി പോകുന്നവരുടെ തൊഴില്‍ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സമഗ്രമായ കുടിയേറ്റനിയമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ലോക കേരളസഭയുടെ യൂറോപ്പ് – യുകെ മേഖലാ സമ്മേളനം

Read more

റഷ്യ-ക്രിമിയ പാലത്തിൽ കാർബോംബ് സ്ഫോടനം; റെയിൽവേയുടെ എണ്ണടാങ്കറുകൾക്ക് തീപിടിച്ചു, പാലം തകർന്നു – വീഡിയോ

റഷ്യയെയും ക്രിമിയയെയും ബന്ധിപ്പിക്കുന്ന പാലത്തിൽ ഇന്ന് ഒരു കാർബോംബ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചതായി റഷ്യൻ അന്വേഷണ സമിതി ഇന്ന് (ശനിയാഴ്ച) അറിയിച്ചു. പൊട്ടിത്തെറിച്ച ട്രക്കിന്

Read more

കാലിഫോർണിയയിൽ ഇന്ത്യൻ കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവം: തോക്ക് ചൂണ്ടി, കൈകള്‍ ബന്ധിച്ചു; തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം പൊലീസ് പുറത്തുവിട്ടു

യു.എസില്‍ എട്ടുമാസം പ്രായമായ കുഞ്ഞ് അടക്കം ഇന്ത്യൻ കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇവരെ തട്ടിക്കൊണ്ടുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു. പ്രതിയെന്ന് കരുതുന്ന

Read more

18-കാരിയും 78-കാരനും തമ്മില്‍ പ്രണയ വിവാഹം. 60 വയസ് കൂടുതലുള്ള വൃദ്ധനുമായി ആദ്യം പ്രണയം തോന്നിയത് പെണ്‍ കുട്ടിക്ക്

പ്രണയത്തിന് കണ്ണില്ലെന്ന് പറയാറില്ലെ. അത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരു പ്രണയവും വിവാഹവുമാണിത്. 78 കാരനായ

Read more
error: Content is protected !!