രാജ്യം വിട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ വസതി അടിച്ചുതകര്‍ത്ത് പ്രക്ഷോഭകർ; പാർലമെൻ്റ് കയ്യേറി, എം.പിമാരുടെ കസേരകളിൽ ഇരുന്നും മുദ്രാവാക്യം വിളി – വീഡിയോ

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ  അക്രമാസക്തമായ ഭരണവിരുദ്ധപ്രക്ഷോഭത്തിനിടെ നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

Read more

ബംഗ്ലാദേശില്‍ കലാപം രൂക്ഷം: പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു; ഇന്ത്യയിലേക്ക് കടന്നതായി സൂചന, ജനം തെരുവിൽ – വീഡിയോ

ധാക്ക: ഭരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇവര്‍ ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന തലസ്ഥാന

Read more

ഇസ്മാഈൽ ഹനിയ്യ വധം: തിങ്കളാഴ്ച പുലര്‍ച്ചെ ഇറാന്‍ തിരിച്ചടിച്ചേക്കാം, മുന്നറിയിപ്പുമായി യു.എസും ഇസ്രയേലും

വാഷിങ്ടണ്‍: ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധമുനമ്പിലേക്ക് നീങ്ങുന്നതായി സൂചനകള്‍. ഹനിയ്യയുടെയും ഹിസ്ബുല്ല മിലിട്ടറി തലവന്‍ ഫുവാദ് ഷുക്‌റിന്റെയും കൊലപാതകത്തിനുള്ള തിരിച്ചടി എന്ന

Read more

കിട്ടുന്ന വിമാനത്തിൽ ഉടൻ ലെബനൻ വിടണം; പൗരന്മാർക്ക് അടിയന്തിര നിർദ്ദേശം നൽകി യുഎസും, യുകെയും, ജാഗ്രത നിർദ്ദേശവുമായി ഇന്ത്യയും

ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാരോട് ലെബനൻ വിടാൻ നിർദേശിച്ച് യുഎസും യുകെയും. ടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ലെബനൻ വിടാനാണ് നിർദേശം. ചില വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കിയിട്ടുണ്ടെങ്കിലും വിമാനങ്ങൾ

Read more

പ്രിയപ്പെട്ടവര്‍ക്ക് വിടചൊല്ലി ബന്ധുക്കള്‍; കണ്ണീര്‍പ്പുഴയായി മേപ്പാടി പൊതുശ്മശാനം

കൽപ്പറ്റ: ഉരുൾ കവർന്ന ജീവിതങ്ങൾ അന്ത്യയാത്ര പറയുമ്പോൾ മേപ്പാടിയിലെ പൊതുശ്മശാനം കണ്ണീർ പുഴയായി. ഉറ്റവരോടും പ്രിയപ്പെട്ടവരോടും യാത്ര പറയാതെ അവർ വിട പറയുമ്പോൾ ഹൃദയം മുറിയുന്ന വേദനമാത്രം

Read more

‘ഗസയിൽ യുദ്ധം തുടർന്നാൽ ഇസ്രായേലിൽ കയറി ഇടപെടും’; മുന്നറിയിപ്പുമായി ഉർദുഗാൻ

ഗസ: ഫലസ്തീനിൽ അക്രമം തുടരുന്നത് കണ്ടുനിൽക്കാനാകില്ലെന്നും ഇസ്രായേലിൽ കയറി ഇടപെടുമെന്ന മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ. ലിബിയയിലും, നഗോർണോ-കറാബാക്കിലും ഇടപെട്ടചരിത്രം ഇസ്രായേലിലും ആവർത്തിക്കേണ്ടിവരുമെന്നും അദ്ദേഹം

Read more

യെമനിലെ ഹുദൈദ തുറമുഖത്തിന് നേരെ ഇസ്രായേലിൻ്റെ ശക്തമായ ആക്രമണം; നിരവധി പേർ കൊല്ലപ്പട്ടതായി റിപ്പോർട്ട് – വീഡിയോ

യെമന് നേരെ ഇസ്രായേലിന്റെ ശക്തമായ ആക്രമണം. യമെനിലെ ഹുദൈദ തുറമുഖത്തന് നേരെയാണ് ആക്രമണമുണ്ടായത്. തെൽ അവീവിന് നേരെ റോക്കറ്റ് അയച്ചതിനുള്ള തിരിച്ചടിയായാണ് യെമൻ ആക്രമിച്ചതെന്ന് ഇസ്രായേൽ വ്യക്തമാക്കി.

Read more

അര്‍ജൻ്റീനക്ക് കോപ്പ അമേരിക്ക കിരീടം സമ്മാനിച്ചത് എക്സ്ട്രാ ടൈമിൽ‌ മാർട്ടിനസിൻ നേടിയ അത്ഭുത ഗോൾ

മയാമി: എക്സ്ട്രാ ടൈമിലേക്കു നീണ്ട പോരാട്ടത്തിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം. 112–ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനസാണ് അർ‌ജന്റീനയുടെ വിജയ

Read more

ട്രംപിന് വെടിയേറ്റയുടന്‍ സ്‌നൈപ്പര്‍മാരുടെ പ്രത്യാക്രമണം; പുതിയ ദൃശ്യങ്ങള്‍ പുറത്ത് – വീഡിയോ

വാഷിങ്ടണ്‍: മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ അക്രമി വെടിയുതിര്‍ക്കുന്നതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. പെന്‍സില്‍വേനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് നേരെ വധശ്രമം നടന്നത്.

Read more

തുടരെ വെടിയൊച്ച, ഓടിയെത്തി കവചംതീർത്ത് ഉദ്യോഗസ്ഥർ; ചോരയൊലിക്കുന്ന മുഖവുമായി ട്രംപ് – വീഡിയോ

വാഷിങ്ടൺ: പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രസംഗിക്കുകയായിരുന്ന മുന്‍ യു.എസ്.പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന് നേരെ ഉണ്ടായത് അപ്രതീക്ഷിത ആക്രമണം. വേദിയിൽ സംസാരിക്കുന്നതിനിടെയാണ് അക്രമി ട്രംപിന് നേരേ വെടിയുതിർത്തത്. തുടരെത്തുടരെ

Read more
error: Content is protected !!