ബ്രസീലില്‍ കലാപം; പാര്‍ലമെൻ്റ് മന്ദിരവും പ്രസിഡന്റിൻ്റെ കൊട്ടാരവും സുപ്രീം കോടതിയും ആക്രമിച്ചു. ആക്രമണത്തിന് പിന്നിൽ മുന്‍ പ്രസിഡൻ്റിൻ്റെ അനൂകൂലികൾ – വീഡിയോ
ബ്രസീലില്‍ കലാപം അഴിച്ചുവിട്ട് മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ അനുകൂലികള്‍. പാര്‍ലമെന്റ് മന്ദിരം വളഞ്ഞ പ്രക്ഷോഭകര്‍ ഞായറാഴ്ച പ്രസിഡന്റിന്റെ കൊട്ടാരവും സുപ്രീം കോടതിയും ആക്രമിച്ചു. ‘ഫാസിസ്റ്റ് ആക്രമണം’
Read more