യെമനിലെ ഹുദൈദ തുറമുഖത്തിന് നേരെ ഇസ്രായേലിൻ്റെ ശക്തമായ ആക്രമണം; നിരവധി പേർ കൊല്ലപ്പട്ടതായി റിപ്പോർട്ട് – വീഡിയോ

യെമന് നേരെ ഇസ്രായേലിന്റെ ശക്തമായ ആക്രമണം. യമെനിലെ ഹുദൈദ തുറമുഖത്തന് നേരെയാണ് ആക്രമണമുണ്ടായത്. തെൽ അവീവിന് നേരെ റോക്കറ്റ് അയച്ചതിനുള്ള തിരിച്ചടിയായാണ് യെമൻ ആക്രമിച്ചതെന്ന് ഇസ്രായേൽ വ്യക്തമാക്കി.

Read more

അര്‍ജൻ്റീനക്ക് കോപ്പ അമേരിക്ക കിരീടം സമ്മാനിച്ചത് എക്സ്ട്രാ ടൈമിൽ‌ മാർട്ടിനസിൻ നേടിയ അത്ഭുത ഗോൾ

മയാമി: എക്സ്ട്രാ ടൈമിലേക്കു നീണ്ട പോരാട്ടത്തിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം. 112–ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനസാണ് അർ‌ജന്റീനയുടെ വിജയ

Read more

ട്രംപിന് വെടിയേറ്റയുടന്‍ സ്‌നൈപ്പര്‍മാരുടെ പ്രത്യാക്രമണം; പുതിയ ദൃശ്യങ്ങള്‍ പുറത്ത് – വീഡിയോ

വാഷിങ്ടണ്‍: മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ അക്രമി വെടിയുതിര്‍ക്കുന്നതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. പെന്‍സില്‍വേനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് നേരെ വധശ്രമം നടന്നത്.

Read more

തുടരെ വെടിയൊച്ച, ഓടിയെത്തി കവചംതീർത്ത് ഉദ്യോഗസ്ഥർ; ചോരയൊലിക്കുന്ന മുഖവുമായി ട്രംപ് – വീഡിയോ

വാഷിങ്ടൺ: പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രസംഗിക്കുകയായിരുന്ന മുന്‍ യു.എസ്.പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന് നേരെ ഉണ്ടായത് അപ്രതീക്ഷിത ആക്രമണം. വേദിയിൽ സംസാരിക്കുന്നതിനിടെയാണ് അക്രമി ട്രംപിന് നേരേ വെടിയുതിർത്തത്. തുടരെത്തുടരെ

Read more

എംബാപ്പെക്ക് ഫാസിസത്തെ തോല്‍പ്പിച്ചുകഴിഞ്ഞേയുള്ളൂ ഫുട്‌ബോള്‍; തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റുകളെ തോൽപ്പിക്കാൻ എംബാപ്പെയുടെ ആഹ്വാനം, ഏറ്റെടുത്ത് യുവാക്കൾ – വീഡിയോ

‘ഫ്രാന്‍സിനെ പ്രതിനിധാനംചെയ്യുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെയോ അല്ലെങ്കില്‍ നമ്മുടെയോ മൂല്യങ്ങളോട് പൊരുത്തപ്പെടാത്ത രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’, 2024 യൂറോ കപ്പില്‍ ഫ്രാന്‍സിന്റെ ഉദ്ഘാടനമത്സരത്തിന് തലേന്ന്

Read more

ബ്രിട്ടീഷ് തെരഞ്ഞെടുപ്പിൽ ആഞ്ഞുവീശി ഫലസ്തീൻ തരംഗം; ഇസ്രായേൽ അനൂകൂല നിലപാട് സ്വീകരിച്ച സ്ഥാനാർത്ഥികൾക്ക് കനത്ത തിരിച്ചടി – വീഡിയോ

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് അട്ടിമറി വിജയം. ലേബർ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ അടക്കം ഇസ്രായേൽ വിരുദ്ധ നിലപാട് സ്വീകരിച്ച

Read more

എയർ യൂറോപ്പ വിമാനം ആകാശച്ചുഴിയിൽപെട്ടു: 30 ഓളം പേർക്ക് പരിക്ക്; യാത്രക്കാരൻ പറന്ന് ലഗ്ഗേജ് ബോക്സിലെത്തി- വീഡിയോ

മാഡ്രിഡ്: വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് എയർ യൂറോപ്പ എയർലൈൻസിലെ 30-ഓളം യാത്രക്കാർക്ക് പരിക്ക്. സ്പെയിനിലെ മാഡ്രിഡിൽ നിന്നും ഉറുഗ്വേയിലെ മൊൺടെവിഡിയോയിലേക്ക് പുറപ്പെട്ട ബോയിങ് യുഎക്സ് 045 വിമാനമാണ് തിങ്കളാഴ്ച

Read more

ഇസ്രായേലിനെതിരെ ആയുധ നിർമാണം പുരോഗമിക്കുന്നു; ദൃശ്യങ്ങൾ പുറത്ത് വിട്ട് ഹമാസ് – വീഡിയോ

എട്ട് മാസത്തിലധികമായി തുടരുന്ന ചെറുത്തുനിൽപ്പ് കൂടുതൽ ശക്തമാക്കുകയാണ് ഹമാസ്. ഇസ്രായേലിനെതിരെയുള്ള പോരാട്ടത്തിന് ആയുധങ്ങൾ നിർമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. . ഗസ്സയിൽ ഇസ്രായേലിൻ്റെ കവചിത വാഹനങ്ങൾക്ക് നേരെ ഉപയോഗിക്കുന്ന

Read more

സൗദിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി – വീഡിയോ

സൗദിയിൽ ഭൂചലനം രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കൽ സർ വേ ഔദ്യോഗിക വക്താവ് താരിഖ് അബുൽ ഖൈൽ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12.03 ന് ഹായിൽ മേഖലയിലെ അൽ-ഷാനാന്

Read more

അറബിക്കടലില്‍ ഇസ്രായേല്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂത്തികള്‍

അറബിക്കടലില്‍ ഇസ്രായേല്‍ കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യെമനിലെ ഹൂത്തികള്‍. അറബിക്കടലില്‍ ഇസ്രായേല്‍ കപ്പല്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഹൂത്തി സൈനിക വക്താവ്

Read more
error: Content is protected !!