30 മിനിറ്റ് സമയം തരും, എല്ലാം പാക്ക് ചെയ്ത് ഓഫീസ് വിടണം; ട്രംപിന്‍റെ കൂട്ടപ്പിരിച്ചുവിടലിൽ ഞെട്ടി US

വാഷിങ്ടണ്‍: കൂട്ടപ്പിരിച്ചുവിടലിന്റെ ഞെട്ടലിലാണ് അമേരിക്ക. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന പതിനായിരം ആളുകളെ ജോലിയില്‍നിന്ന് പുറത്താക്കിയുള്ള ഉത്തരവാണ് ട്രംപ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രൊബേഷണറി ജീവനക്കാരാണ് പിരിച്ചുവിട്ടിരിക്കുന്നതില്‍ ഏറെയുമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍,

Read more

ടേക്ക് ഓഫിന് പിന്നാലെ പൈലറ്റ് ബോധരഹിതനായി; വിമാനത്തിൽ അപ്രതീക്ഷിത സംഭവം, 30,000 അടി ഉയരത്തിൽ സഹ പൈലറ്റിന്‍റെ ഇടപെടൽ; എമർജൻസി ലാൻഡിങ്

മിയാമി: ടേക്ക് ഓഫിന് പിന്നാലെ പൈലറ്റ് ബോധരഹിതനായി തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. മിയാമിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പുറപ്പെട്ട ജർമൻ എയർലൈൻ ലുഫ്താന്‍സയുടെ ബോയിങ് 747 വിമാനമാണ്

Read more

ബംഗ്ലദേശിൽ വീണ്ടും കലാപം: ഷെയ്ഖ് ഹസീനയുടെ വീട് ഇടിച്ചു നിരത്തി, തീയിട്ടു – വീഡിയോ

ധാക്ക∙ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബ വീട് പ്രതിഷേധക്കാർ ഇടിച്ചുനിരത്തി. ഹസീനയുടെ പാർട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും തീവെച്ച് നശിപ്പിച്ചു. സമൂഹ മാധ്യമത്തിലൂടെ ഹസീന രാജ്യത്തെ അഭിസംബോധന ചെയ്തതാണ് ഇപ്പോഴത്തെ കലാപത്തിന്

Read more

എന്നെ വകവരുത്താനാണ് ഉദ്ദേശമെങ്കില്‍ പിന്നെ ഇറാന്‍ ബാക്കിയുണ്ടാവില്ല; ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ഇറാന്‍ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍, ഈ നയം കടുപ്പിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം

Read more

ദൂരെ ഒരു രാജ്യത്ത് നീണ്ട 10 വർഷങ്ങൾ; അച്ഛനെ ഒരുനോക്ക് കാണാൻ കൊതിച്ച കുരുന്നുകൾ, ഒരു മലയാളി പ്രവാസിയുടെ സഹനത്തിന്‍റെ കഥ

തൃശൂര്‍: പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് എടക്കുളം സ്വദേശി ഒടുവില്‍ യെമനില്‍ നിന്ന് നാട്ടിലെത്തി. പൂമംഗലം പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ താമസിച്ചിരുന്ന കുണ്ടൂര്‍ വീട്ടില്‍ പരേതനായ കൃഷ്ണന്‍

Read more

ലൊസാഞ്ചലസിൽ വീണ്ടും കാട്ടുതീ, 8000 ഏക്കറിലേറെ ചാരം; 31,000 പേര്‍ക്ക് വീടൊഴിയാൻ നിര്‍ദേശം

യുഎസിൽ ആശങ്കയുയർത്തി ലൊസാഞ്ചലസിന്റെ വടക്കുഭാഗത്തു പുതിയ കാട്ടുതീ പടർന്നു. മാരകമായ 2 കാട്ടുതീകളുടെ ദുരിതം മാറുന്നതിനു മുൻപാണിത്. അതിവേഗത്തില്‍ വ്യാപിക്കുന്ന കാട്ടുതീയിൽനിന്നു രക്ഷപ്പെടാനായി പതിനായിരക്കണക്കിന് ആളുകളോടു വീടുകള്‍ ഒഴിയാന്‍

Read more

‘സഹായിച്ചവർക്കെല്ലാം നന്ദി’: പത്ത് വര്‍ഷം യെമനില്‍ കുടുങ്ങി ദുരിതത്തിലായ മലയാളി ജന്മനാട്ടിൽ തിരിച്ചെത്തി

കൊച്ചി∙ പത്തു വര്‍ഷത്തോളം യെമനില്‍ കുടുങ്ങിയ മലയാളി നാട്ടിലെത്തി. തൃശൂര്‍ എടക്കുളം സ്വദേശി കുണ്ടൂർ വീട്ടിൽ കെ.കെ. ദിനേഷ് (49) ആണ് എറെക്കാലത്തെ പരിശ്രമത്തിനൊടുവില്‍ സുരക്ഷിതനായി മടങ്ങിയെത്തിയത്. പൊതുപ്രവർത്തകൻ

Read more

കരാർ വൈകുന്നു: ബന്ദികളുടെ പട്ടിക ഹമാസ് നൽകിയില്ല; ഗസ്സയിൽ ആക്രമണം തുടരുമെന്ന് ഇസ്രയേൽ

15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിക്കുമെന്നു കരുതിയ ഗാസ വെടിനിർത്തൽ കരാർ അവസാന നിമിഷം നടപ്പായില്ല. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ചാണ്

Read more

നേപ്പാൾ ഭൂചലനം: മരണസംഖ്യ 100 നോടടുക്കുന്നു, 130 പേർക്ക് പരിക്ക്; നിരവധി കെട്ടിടങ്ങൾ തകർന്നു – വീഡിയോ

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത ഭൂകമ്പത്തിൽ മരണസംഖ്യ 95 ആയി. 130-ൽ അധികം പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലരുടേയും പരിക്ക് ഗുരതരമാണ്. അതിനാൽ മരണ

Read more

നേപ്പാള്‍ ഭൂചലനം: മരണസംഖ്യ കൂടുന്നു; കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധിപേർ, രക്ഷാപ്രവർത്തനം തുടരുന്നു – വീഡിയോ

കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ വൻ ഭൂചലനത്തിൽ മരണസംഖ്യ കൂടുന്നു. ഇത് വരെ  53 പേരുടെ മരണമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിരവധിപേർക്ക് പരിക്കേൽക്കുകയും

Read more
error: Content is protected !!