ലയണല്‍ മെസ്സി പിഎസ്ജി വിടും; ഫ്രഞ്ച് ക്ലബിനെ നിലപാട് അറിയിച്ചു

ലയണല്‍ മെസ്സി സീസണ്‍ അവസാനത്തോടെ പിഎസ്ജി വിടും. പിതാവും ഏജന്റുമായ ഹോര്‍ഗെ മെസ്സി ഫ്രഞ്ച് ക്ലബിനെ നിലപാട് അറിയിച്ചു. പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാര്‍ അടുത്തമാസം അവസാനിക്കും. കരാർ

Read more

എട്ട് മാസം മുമ്പ് യുകെയിലെത്തിയ മലയാളി യുവതി മരിച്ചു

എട്ട് മാസം മുമ്പ് യു.കെയില്‍ എത്തിയ മലപ്പുറം സ്വദേശിനി മരിച്ചു. ഗ്ലോസ്റ്ററില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന മലപ്പുറം ചുങ്കത്തറ സ്വദേശിനി അഞ്ജു വിനോഷ് (34) ആണ് മരിച്ചത്. ബ്രെയിന്‍

Read more

ദുബായിലേക്ക് പറന്നുയർന്ന വിമാനത്തിൽ പക്ഷിയിടിച്ച് എഞ്ചിന് തീ പിടിച്ചു – വീഡിയോ

ദുബായിലേക്ക് പറന്നുയർന്ന വിമാനത്തിൽ പക്ഷിയിടിച്ച് എഞ്ചിന് തീ പിടിച്ചു. കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ദുബായിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായിയുടെ ഫ്ലൈറ്റ് നമ്പർ 576 ലാണ് പക്ഷിയിടിച്ച് അപകടമുണ്ടായത്.

Read more

സുഡാനിൽ സൈനിക ഏറ്റുമുട്ടലിനിടെ ഫ്ലാറ്റിൻ്റെ ജനൽ വഴി വെടിയേറ്റു; മലയാളിക്ക് ദാരുണാന്ത്യം

സുഡാനിൽ സൈനികരും അർധ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു. ആലക്കോട് കാക്കടവ് സ്വദേശി ആലിവേലിൽ ആൽബർട്ട് അഗസ്റ്റിൻ (48) ആണ് മരിച്ചത്.  ആൽബർട്ട്

Read more

ഒരു മാസം മുമ്പ് വിദേശത്തെത്തിയ മലയാളി നഴ്സ് പനി ബാധിച്ച് മരിച്ചു

ജര്‍മനിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന മലയാളി വനിത പനി ബാധിച്ച് മരിച്ചു. വുര്‍സ്‍ബുര്‍ഗിനടുത്ത് ബാഡ്നൊയെസ്റ്റാട്ട് റ്യോണ്‍ ക്ലിനിക്കില്‍ ജോലി ചെയ്‍തിരുന്ന കണ്ണൂര്‍ അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേല്‍ അനിമോള്‍ ജോസഫ്

Read more

അവിഹിതബന്ധം മറച്ചുവെക്കാന്‍ അശ്ലീല സിനിമാനടിക്ക്‌ പണം നല്‍കിയെന്ന കേസ്: ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍ – വീഡിയോ

തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചു രതിചിത്ര നടിക്കു പണം നൽകിയ കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്തു. കുറ്റം ചുമത്തുന്നതിന് മുന്നോടിയായാണ് അറസ്റ്റ് നടപടി.

Read more

ഇന്ത്യൻ നിർമിത മരുന്ന് കണ്ണിലൊഴിച്ച മൂന്ന് പേർ മരിച്ചു, എട്ടുപേരുടെ കാഴ്ച പോയി; മരുന്നിൽ അപകടകരമായ ബാക്‌ടീരിയയുടെ സാന്നിദ്ധ്യമെന്ന് അമേരിക്ക

ന്യൂഡൽഹി: ഇന്ത്യൻ നിർമിത തുള്ളിമരുന്നിൽ മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്‌ടീരിയയുടെ അപകടകരമായ സാന്നിദ്ധ്യം കണ്ടെത്തിയെന്ന് അമേരിക്ക. തമിഴ്‌നാട് ആസ്ഥാനമായുള്ള ഗ്ളോബൽ ഫാർമ ഹെൽത്ത് കെയർ നിർമിക്കുന്ന കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നായ

Read more

അമ്മ കൊല്ലപ്പെട്ട നിലയിൽ, കാണായ രണ്ടുവയസുകാരന്‍റെ മൃതദേഹം ചീങ്കണ്ണിയുടെ വായിൽ; പിതാവ് അറസ്റ്റിൽ

ഫ്‌ളോറിഡയിൽ കാണാതായ രണ്ടുവയസുകാരന്റെ മൃതദേഹം ചീങ്കണ്ണിയുടെ വായിൽ നിന്ന് കണ്ടെടുത്തു. ടെയ്ലൻ മോസ്‍ലി എന്ന കുട്ടിയാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ പശുൻ ജെഫറി (20)യെ ഏതാനും ദിവസങ്ങൾക്ക്

Read more

ബോക്സിങ് മത്സരത്തിനിടെ തലയടിച്ച് വീണു; മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ബോക്സിങ് മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. യു.കെിലെ നോട്ടിങ്‍ഹാമില്‍ ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനു വേണ്ടി പണം സ്വരൂപിക്കുന്നതിനായി സംഘടിപ്പിച്ച  മത്സരത്തിനിടെയായിരുന്നു സംഭവം. കോട്ടയം വടവാതൂര്‍ കണ്ടംചിറയില്‍

Read more

ആകാശത്ത് ഹോട്ട് എയർ ബലൂണിന് തീ പിടിച്ചു; 2 പേർക്ക് ദാരുണാന്ത്യം – വീഡിയോ

മെക്‌സിക്കോ സിറ്റി: പറക്കുന്നതിനിടെ ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ച് മെക്‌സിക്കോയിൽ 2 പേര്‍ മരിച്ചു. മെക്‌സിക്കോ സിറ്റിയിലെ പ്രശസ്തമായ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമായിരുന്നു അപകടം.

Read more
error: Content is protected !!