ഖുർആൻ കത്തിച്ച സംഭവം: ഡെൻമാർക്കിനെ സൗദി പ്രതിഷേധമറിയിച്ചു, ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ അടിയന്തിര യോഗം വിളിച്ചു; നിർണായക തീരുമാനങ്ങളുണ്ടായേക്കും

സൗദി വിദേശകാര്യ മന്ത്രാലയം ഡെന്മാർക്കിലെ എംബസിയുടെ ചാർജ് ഡി അഫയേഴ്‌സിനെ സൌദിയിലേക്ക് വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു. ഡെന്മാർക്കിൽ വിശുദ്ധ ഖുർആന്റെ കോപ്പി കത്തിക്കുകയും ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരെ

Read more

ചുറ്റും കാട്ടുതീ; രക്ഷപ്പെടാൻ കാറോടിച്ച് സ്ത്രീ, വൈറൽ വിഡിയോ

ഇറ്റലിയുടെ തെക്കൻ മേഖലയിൽ പടർന്ന് പിടിച്ച കാട്ടുതീയുടെ സമീപത്ത് കൂടി വാഹനം ഓടിക്കുന്ന യുവതിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.  ഹൈവേയിലൂടെ പോകുന്ന കാറിന് സമീപം

Read more

യു.എ.ഇയില്‍ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചു; വൈറസ് ബാധയേറ്റത് 28 കാരനായ പ്രവാസിക്ക്

യു.എ.ഇയില്‍ മെര്‍സ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻ‍ഡ്രോം കൊറോണാ വൈറസ്) വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. അല്‍ഐനില്‍ താമസിക്കുന്ന പ്രവാസിയായ 28 കാരനിലാണ് രോഗം സ്ഥിരീകരിച്ചത്.

Read more

പല്ല് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ മലയാളി യുവതി മരിച്ചു; ഞെട്ടൽ മാറാതെ മലയാളികൾ

ലണ്ടൻ: യുകെ മലയാളി മെറീനാ ജോസഫ് (46) ചികിത്സയിലിരിക്കെ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനിയാണ്. ജോലി സ്ഥലത്ത് വെച്ച് കഠിനമായ പല്ലു വേദന വന്നതിനെ

Read more

2 മണിക്കൂർ പിടിച്ചുനിന്നു; ഒടുവിൽ വിമാന ഫ്ലോറിൽ മൂത്രമൊഴിച്ച് യുവതി – വീഡിയോ

വാഷിങ്ടൻ: മണിക്കൂറുകളോളം ശുചിമുറി ഉപയോഗിക്കാൻ എയർലൈൻ അധികൃതർ അനുവദിക്കാത്തതിനെ തുടർന്ന് യാത്രാമധ്യേ വിമാനത്തിൽ മൂത്രമൊഴിച്ച് യുവതി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പിരിറ്റ് എയർലൈൻസിലാണു സംഭവം. രണ്ടു മണിക്കൂറോളം

Read more

ഉദ്വേഗത്തിൻ്റെ മുൾമുനയിൽ..; തീ പിടിച്ച അപ്പാർട്ട്മെൻ്റിലെ ബാൽക്കണിയിൽ കുടുങ്ങിയെ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി, ഞെട്ടിക്കുന്ന വീഡിയോ

ചൈനയിൽ തീപിടിച്ച ഒരു അപ്പാർട്ട്മെന്റിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഴാൻജിയാങ്ങിലെ ഒരു ജനവാസ മേഖലയിൽ കഴിഞ്ഞ വ്യാഴാഴ്ചയാമ് അപകടമുണ്ടായത്.

Read more

കൊടും ചൂടിൽ അടച്ചിട്ട കാറിനുള്ളില്‍ ഒറ്റക്ക് അഞ്ച് മണിക്കൂര്‍; 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ഫ്‌ളോറിഡയിൽ അടച്ചിട്ട കാറിനുള്ളിൽ അഞ്ച് മണിക്കൂറോളം അകപ്പെട്ട 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അനാസ്ഥയ്ക്ക് കെയർ ടേക്കറായ ജുവലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ്

Read more

210 കിലോ ബാർബെൽ വീണു, കഴുത്തൊടിഞ്ഞു; ഫിറ്റ്നസ് ഇൻഫ്ലുവന്‍സർക്ക് ദാരുണാന്ത്യം – വിഡിയോ

ബാലി: വ്യായാമത്തിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ ദേഹത്തു പതിച്ച് ഫിറ്റ്നസ് ഇൻഫ്ലുവൻസർ ജസ്റ്റിൻ വിക്കിക്ക് ദാരുണാന്ത്യം. ഇന്തൊനീഷ്യക്കാരനായ 33 വയസ്സുകാരൻ ബാർബെൽ ഉയര്‍ത്തി സ്ക്വാറ്റ് ചെയ്യുന്നതിനിടെ

Read more

വീണ്ടും തിരിച്ചടി; ഇമിഗ്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്തി

യുകെയില്‍ ഇമിഗ്രേഷന്‍ ഫീസുകളില്‍ വര്‍ധനവ് പ്രഖ്യാപിച്ചതോടെ കുടിയേറ്റക്കാര്‍ ആശങ്കയില്‍. വിസ ആപ്ലിക്കേഷന്‍ ഫീസ്, ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് എന്നിവയിലാണ് വര്‍ധനവുണ്ടായത്. തൊഴില്‍, വിസിറ്റ് വിസകള്‍ക്കുള്ള ഫീസ് 15

Read more

യുകെയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍; വിദേശികള്‍ക്ക് വിസ ചട്ടങ്ങളിലും ഫീസിലും ഇളവ്

ബ്രിട്ടനില്‍ തൊഴില്‍ തേടുന്നവര്‍ക്ക് നിര്‍മ്മാണ മേഖലയില്‍ അവസരങ്ങള്‍. നിര്‍മ്മാണ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഗണിച്ചാണ് ബ്രിട്ടന്‍ വിദേശ വിദഗ്ധ തൊഴിലാളികളെ തേടുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച അവസരമാണിത്.

Read more
error: Content is protected !!