ഇസ്രായേലിലേക്ക് ഹമാസിൻ്റെ കനത്ത റോക്കറ്റ് ആക്രമണം; യുദ്ധസന്നദ്ധമെന്ന് ഇസ്രയേല്‍ – വീഡിയോ
ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കി ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസ്. ഗസ്സയിൽ നിന്ന് നൂറിലധികം റോക്കറ്റുകൾ തൊടുത്തുവിട്ടു. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങൾക്ക് തീ പിടിച്ചു.
Read more