ജീവനോടെയുള്ള മുഴുവൻ ബന്ദികളെയും ഇസ്രായേലിന് കൈമാറി ഹമാസ്; ഇസ്രയേൽ തടവിലുള്ള ഫലസ്തീനി ബന്ദികളെയും വിട്ടയച്ചു തുടങ്ങി

ഗസ്സസിറ്റി: രണ്ട് വർഷത്തിന് ശേഷം ഇസ്രായേൽ ബന്ദികളെ ഹമാസ് മോചിപ്പിച്ചു. റെഡ് ക്രോസ് മുഖാന്തരം ജീവനോടെയുള്ള മുഴുവൻ ബന്ദികളെയും ഇസ്രായേലിന് കൈമാറി. ഇസ്രായേൽ തടവറകളിൽ കഴിഞ്ഞിരുന്ന ഫലസ്തീനി

Read more

ഗസ്സയില്‍ ബന്ദി മോചനം ആരംഭിച്ചു; ഹമാസ് ആദ്യം കൈമാറിയത് ഏഴുപേരെ, പകരമായി ഇസ്രയേൽ 250 ഫലസ്തീനികളെ ഇന്ന് മോചിപ്പിക്കും, ഇരുഭാഗത്തും വൻ സ്വീകരണപരിപാടികൾ – വിഡിയോ

ടെൽ അവീവ്∙ ഗാസയിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി തടവുകാരെ മോചിപ്പിച്ചു തുടങ്ങി. മൂന്ന് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറുന്നത്. ആദ്യഘട്ടത്തിൽ 7 പേരെയാണ് വിട്ടയച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ്

Read more

കാബൂളിലെ സ്ഫോടനത്തിനു തിരിച്ചടി; പാക്കിസ്ഥാനിൽ താലിബാൻ്റെ ശക്തമായ ആക്രമണം, 20 പൊലീസുകാർ കൊല്ലപ്പെട്ടു

കാബൂൾ: തങ്ങളുടെ മണ്ണിൽ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ച് താലിബാൻ സേന പാക്ക് സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചു. പല പ്രവിശ്യകളിലും കനത്ത പോരാട്ടം നടക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പാക്കിസ്ഥാനിലെ

Read more

വിമാനത്തിൽ വെറും 6 മിനിറ്റ് പറക്കാനുള്ള ഇന്ധനം, ‘മേയ് ഡേ’ സന്ദേശം നൽകി പൈലറ്റ്, കൊടുങ്കാറ്റ് വില്ലനായതോടെ എമർജൻസി ലാൻഡിങ്

ലണ്ടൻ: ഇന്ധനം തീരാറായതിനെത്തുടർന്ന് റയാൻഎയർ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. ഇറ്റലിയിലെ പിസയിൽ നിന്ന് സ്കോട്ട്‌ലൻഡിലെ പ്രെസ്റ്റ്‌വിക്കിലേക്ക് പറന്ന വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. കഴിഞ്ഞ ആഴ്ച

Read more

‘ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് പൂർണമായും പിന്മാറണം, കുടിയിറക്കപ്പെട്ട ഫലസ്തീനികൾക്ക് വീടുകളിലേക്ക് തിരുച്ചുവരാൻ അവസരമുണ്ടാകണം’; ഉപാധികൾ മുന്നോട്ടുവെച്ച് ഹമാസ്

കെയ്‌റോ/ദോഹ: ഇസ്രായേലും ഫലസ്തീനിലെ ഹമാസും തമ്മിലുള്ള പുതിയ വെടിനിർത്തൽ ചർച്ചകൾ രണ്ടാം ദിവസവും കെയ്റോയിൽ പുരോഗമിക്കുന്നു. അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലിലാണ് കെയ്‌റോയിൽ ചർച്ച

Read more

‘സമാധാന പദ്ധതിവേണ്ട, ഗസ്സ യുദ്ധം അവസാനിപ്പിക്കരുത്’; ഗസ്സ വിഷയത്തിൽ നെതന്യാഹുവിനെതിരെ തീവ്ര വലതുപക്ഷം, സർക്കാരിൽനിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ്

ടെൽ അവീവ്: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർട്ടികൾ രംഗത്തുവന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ

Read more

ഗാസയെ കുരുതിക്കളമാക്കിയ ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് രണ്ടാണ്ട്: സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും കൂട്ടക്കൊലക്കിരയായി

ഗാസ സിറ്റി: ഗാസയെ കുരുതിക്കളമാക്കിയ ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് രണ്ടാണ്ട്. 2023 ഒക്ടോബർ 7ന് ഇസ്രയേലിന്റെ എല്ലാ സുരക്ഷയും മറികടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1,139 പേരാണ് കൊല്ലപ്പെട്ടത്.

Read more

‘മൃഗങ്ങളോടെന്നതിനേക്കാള്‍ മോശമായി പെരുമാറി’, ഗ്രെറ്റ ത്യൂന്‍ബെ ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവർത്തകരെ ഇസ്രയേല്‍ സൈന്യം തടഞ്ഞ്‌ തടവിലാക്കി, നാടുകടത്തി

അങ്കാര: ശനിയാഴ്ച ഇസ്താംബുളിൽ എത്തിച്ചേർന്ന അന്താരാഷ്ട്ര സന്നദ്ധ പ്രവർത്തകരുടെ സംഘം പങ്കുവെച്ചത് ക്രൂരമായ പീഡനങ്ങളുടെയും അക്രമങ്ങളുടെയും നടുക്കുന്ന വിവരണങ്ങളാണ്. ഗ്രെറ്റ ത്യൂൻബെ ഉൾപ്പെടെ 137 പേരടങ്ങുന്ന സംഘം

Read more

ഗസ്സയിൽ ബോംബാക്രമണം തുടരുന്നതിനിടയിലും ഇസ്രയേലിനെ അഭിനന്ദിച്ച് ട്രംപ്, താമസം പാടില്ലെന്ന് ഹമാസിന് മുന്നറിയിപ്പും; യുഎസിൻ്റെ പദ്ധതി അപകടം നിറഞ്ഞതെന്ന് ഹിസ്ബുള്ള

വാഷിങ്ടണ്‍: ഗാസയിലെ ബോംബാക്രമണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതിന് ഇസ്രയേലിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിനന്ദനം. ഇതിനൊപ്പം സമാധാനകരാറില്‍ എത്രയും വേഗം നടപടികള്‍ തുടങ്ങണമെന്ന് ഹമാസിന് അദ്ദേഹം മുന്നറിയിപ്പും

Read more

ട്രംപിന്‍റെ നിർദേശം കണക്കിലെടുക്കാതെ ഇസ്രയേൽ; ഗാസയിൽ വീണ്ടും ആക്രമണം, 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ജെറുസലേം: ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ആക്രമണം നിര്‍ത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് വീണ്ടും ആക്രമണം. ശനിയാഴ്ച്ച ഗാസയിലെ ആശുപത്രി ലക്ഷ്യമാക്കി ഇസ്രയേല്‍

Read more
error: Content is protected !!