24 മണിക്കൂറിനുള്ളിൽ വടക്കൻ ഗസ്സയിലെ 10 ലക്ഷം പേർ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേലിൻ്റെ അന്ത്യശാസനം; അസാധ്യമെന്ന് യു.എൻ, അന്ത്യശാസനം വ്യാജപ്രചാരണമെന്ന് ഹമാസ്. ഇസ്രായേൽ ക്രൂരത തുടരുന്നു – വീഡിയോ

കരയുദ്ധത്തിനെന്ന സൂചന നൽകി ഗസ്സയുടെ വടക്കൻ മേഖലയിലുള്ള 10 ലക്ഷത്തിലധികം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേലിന്‍റെ അന്ത്യശാസനം. യു.എസ് സ്റ്റാഫ് ഉൾപ്പെടെയുള്ളവരോട് തെക്കൻ മേഖലയിലേക്ക് മാറാനാണ്

Read more

ഇസ്രായേലിൻ്റെ യുദ്ധ തന്ത്രം പാളുന്നു; ഹമാസിനെ നേരിടാൻ സാധിക്കുന്നില്ലെന്ന് വിമർശനം, സാധാരണക്കാർക്ക് നേരെ ആക്രമണം തുടരുന്നു – വീഡിയോ

ഇസ്രായേൽ-ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലിൻ്റെ യുദ്ധ തന്ത്രങ്ങൾ പാളുന്നതായി നിരീക്ഷണം. ശനിയാഴ്ച ഹമാസിൻ്റെ ഭാഗത്ത് നിന്ന് ആരംഭിച്ച ശക്തമായ ആക്രമണത്തിന് കാര്യമായി തിരിച്ചടിക്കാൻ പോലും ഇത്

Read more

ആക്രമണം ശക്തമാക്കി ഇസ്രായേൽ, ഗസ്സയിൽ മരണം 1,200 കടന്നു; ബന്ദികളായിരുന്ന സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചതായി ഹമാസ്; – വീഡിയോ

ഗാസയില്‍ ബന്ദികളാക്കിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ഹമാസ് കൈവിലങ്ങണിയിച്ച് കൊലപ്പെടുത്തുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡിഎഫ്) ആരോപിച്ചു. സിനിമകളിലെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ക്ക് സമാനമായ കാഴ്ചകളാണ് ഹമാസ് ആക്രമണം

Read more

പ്രതിപക്ഷ പാർട്ടി നേതാവിനെ ഉള്‍പ്പെടുത്തി ഇസ്രയേലിൽ അടിയന്തര സര്‍ക്കാര്‍; യുദ്ധം കടുക്കുമെന്ന് ആശങ്ക

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ യുദ്ധകാല അടിയന്തര സര്‍ക്കാര്‍ രൂപവത്കരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രതിപക്ഷ പാര്‍ട്ടിയായ ബ്ലൂ ആന്‍ഡ് വൈറ്റ് നേതാവ് ബെന്നി ഗാന്റ്‌സിനെയും

Read more

ഗസ്സയെ വളഞ്ഞ് മൂന്ന് ലക്ഷം ഇസ്രായേൽ സൈനികർ, ആയുധങ്ങളുമായി യുഎസ് വിമാനവും യുദ്ധക്കപ്പലും എത്തി – വീഡിയോ

ഇസ്രയേൽ–ഹമാസ് സംഘർഷം അഞ്ചാം ദിനവും രൂക്ഷമായി തുടരുന്നതിനിടെ, ഇസ്രയേലിന് പിന്തുണ ശക്തമാക്കി യുഎസ്. അമേരിക്കന്‍ ആയുധങ്ങളുമായി ആദ്യവിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് (ഐഡിഎഫ്)

Read more

ഗസ്സയുടെ ധനമന്ത്രിയെ വധിച്ചെന്ന് ഇസ്രയേൽ, അമേരിക്ക് മുന്നറിയിപ്പുമായി ഹൂത്തികളും രംഗത്ത് ഗസ്സ ഇരുട്ടിൽ; രൂക്ഷമായ പോരാട്ടം തുടരുന്നു – വീഡിയോ

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം കലുഷിതമായ നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മരണം 1,700 കടന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 788 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന

Read more

1500 ഹമാസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ഇസ്രയേൽസേന; ഗസ്സ തുടച്ച് നീക്കുമെന്ന് ഇസ്രായേൽ. ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം – വീഡിയോ

ഗസ്സയിലെ ഫലസ്തീന്‍ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). കഴിഞ്ഞ രാത്രിയില്‍ ഗസ്സയിലുടനീളം ബോംബ് വര്‍ഷം നടത്തിയതിന് പിന്നാലെയാണ് നിര്‍ദേശം. എന്നാല്‍ ഈജിപത് അതിർത്തി

Read more

രാത്രി മുഴുവന്‍ ഗസ്സക്ക് മേൽ ബോംബ് മഴ; ഞങ്ങള്‍ തുടങ്ങിയെന്ന് നെതന്യാഹു, മരണസംഖ്യ കുതിച്ചുയരുന്നു – വീഡിയോ

ഹമാസിനെതിരെ യുദ്ധകാഹളം മുഴക്കി ഇസ്രയേല്‍ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ ഗാസയില്‍ ബോംബ് വര്‍ഷം. ഞങ്ങള്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട്

Read more

ശക്തമായ പോരാട്ടത്തിൽ ഹമാസും ലെബ്നാനാനും ഇസ്രായേലും; ഗസ്സക്ക് നേരെ ആക്രമണം ശക്തമാക്കി ഇസ്രായേൽ, മരണ സംഖ്യ കുത്തനെ ഉയരുന്നു – വീഡിയോ

ഇസ്രായേൽ ആക്രമണം രൂക്ഷമായതോടെ ഗാസയിലെ 1,00,000 ഫലസ്തീനികൾ പലായനം ചെയ്യുകയും ആയിരക്കണക്കിന് ആളുകൾ യുഎൻ സ്കൂളുകളിൽ അഭയം പ്രാപിക്കുകയും ചെയ്തു. ഇസ്രയേലിലുടനീളം ഞെട്ടലുണ്ടാക്കിയ ഹമാസിൻ്റെ മാരകമായ ആക്രമണങ്ങൾക്ക്

Read more

സംഘര്‍ഷം സൈബര്‍ മേഖലയിലും; ഇസ്രയേലിൻ്റെ സർക്കാർ സൈറ്റുകളും വ്യോമ പ്രതിരോധ സംവിധാനവും ഹാക്കർമാർ തകർത്തു, ഹമാസ് സൈറ്റുകൾ ആക്രമിച്ച് ഇന്ത്യൻ ഹാക്കർമാരും

ഇസ്രയേല്‍ ഫലസ്തീന്‍ സംഘര്‍ഷം സൈബര്‍ മേഖലയിലേക്കും വ്യാപിക്കുന്നു. റഷ്യന്‍ ഹാക്കര്‍മാരും ഇസ്രയേല്‍ വിരുദ്ധ രാജ്യങ്ങളിലെ ഹാക്കര്‍മാരും ചേര്‍ന്ന് ഇസ്രയേലിനെതിരെ സൈബര്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്

Read more
error: Content is protected !!