ലോകത്തിലെ ഏറ്റവും ‘വില കുറഞ്ഞ ഹോട്ടൽ’ ഒരു രാത്രിക്ക് വെറും 20 രൂപ !
ഒരു രാത്രിക്ക് വെറും 20 രൂപ മാത്രം ഈടാക്കുന്നൊരു ഹോട്ടല്‍ പാകിസ്ഥാനിലുണ്ട്, പെഷവാറിൽ. ലോകത്തിലെ ഏറ്റവും ഹൃദയസ്പർശിയായ താമസമാണ് അവിടെ നിങ്ങൾക്ക് ലഭിക്കുകയെന്ന് ദി ട്രാവൽ ഫ്യുജിറ്റീവ്
Read more