ഗസ്സയിലേക്ക് സഹായം അയച്ച് ഇന്ത്യ; മെഡിക്കല്‍-ദുരന്ത നിവരാണ സാമഗ്രികളുമായി വ്യോമസേനാ വിമാനം ഈജിപ്തിലേക്ക് പുറപ്പെട്ടു – വീഡിയോ

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനിടെ കനത്ത ദുരിതംപേറുന്ന ഗസയിലെ ജനങ്ങള്‍ക്ക്‌ സഹായങ്ങളയച്ച് ഇന്ത്യ. മെഡിക്കല്‍-ദുരന്ത നിവരാണ സാമഗ്രികളാണ് വ്യോമസേന വിമാനത്തില്‍ കയറ്റി അയച്ചത്. ‘ഫലസ്തീനിലെ ജനങ്ങള്‍ക്കായി 6.5 ടണ്‍ മെഡിക്കല്‍

Read more

വീണ്ടും അഭയാര്‍ഥി ക്യാംപില്‍ ഇസ്രയേല്‍ ആക്രമണം; 13 മരണം: ‘ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കും’ – വീഡിയോ

ജറുസലേം: ഗാസയ്ക്ക് പുറമെ വെസ്റ്റ്ബാങ്കിലും കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. വെസ്റ്റ്ബാങ്കിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് കുഞ്ഞുങ്ങളടക്കം 13 പേര്‍ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭ

Read more

ഒടുവില്‍ റഫ അതിർത്തി തുറന്നു; ഗസ്സയിലേക്ക് ജീവകാരുണ്യ സഹായങ്ങളുമായി ട്രക്കുകള്‍ കടന്നുതുടങ്ങി – വീഡിയോ

ഈജിപ്തിൽ നിന്ന് ഗസ്സയിലേക്കുള്ള റഫാ അതിർത്തി തുറന്നു, മരുന്നുകളും അവശ്യവസ്തുക്കളുമടങ്ങിയ ട്രക്കുകൾ  റഫാ അതിർത്തി കടന്നു. കൂടുതൽ ട്രക്കുകൾ നീങ്ങി തുടങ്ങിയിരിക്കുകയാണ്. റഫ അതിർത്തി വഴി സഹായ

Read more

ഗസ്സയിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെ ഇസ്രയേൽ ആക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധവുമായി ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് വിഭാഗം – വീഡിയോ

ഗസ്സയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടെങ്കിലും കൃത്യമായ മരണസംഖ്യ എത്രയെന്ന്

Read more

നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ ജനരോഷം ശക്തം; ഇസ്രായേലി മന്ത്രിമാർക്ക് നേരെ പ്രതിഷേധം

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ക്യാബിനറ്റിനുമെതിരെ ജനരോഷം ഉയരുന്നു. യുദ്ധത്തില്‍ 1300 ഓളം ഇസ്രായേലികള്‍ കൊല്ലപ്പെട്ടതും പൊതുരോഷത്തിന് ആക്കം കൂട്ടി. ആക്രമണത്തില്‍ പരിക്കേറ്റവരെ

Read more

ആശുപത്രി ആക്രമണത്തിൽ ഇസ്രായേൽ വാദം ഏറ്റെടുത്ത് ബൈഡനും; ഇസ്രായേലിന് പിന്തുണ ആവർത്തിച്ച് ബൈഡൻ, ഇറാനിൽ കറുത്ത പതാക ഉയർന്നു, കടുത്ത നടപിടയിലേക്ക് നീങ്ങിയേക്കുമെന്ന് സൂചന – വീഡിയോ

യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ ഇസ്രായേലിലെത്തി. ആശുപത്രി ആക്രമണത്തിന് പിന്നാലെ എത്തിയ ബൈഡൻ്റെ സന്ദർശനം ലോകം മുഴുവൻ ഉറ്റു നോക്കുന്നതാണ്. സമാധാന ഫോർമുലയുമായി എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇസ്രായേലിന്

Read more

നിലപാട് കടുപ്പിച്ച് അറബ് രാജ്യങ്ങൾ, ബൈഡനുമായി ചർച്ചയില്ല; നിർണായക സന്ദർശനത്തിന് അമേരിക്കൽ പ്രസിഡൻ്റ് ഇസ്രയേലിലേക്ക്

ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അല്പസമയത്തിനകം ഇസ്രയേലിൽ എത്തും. നേരത്തെ നിശ്ചയിച്ചിരുന്ന സന്ദർശനമായിരുന്നുവെങ്കിലും, ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബൈഡന്റെ സന്ദർശനം നിർണായകമാണ്.

Read more

ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധം; സയണിസ്റ്റുകളെ കാത്തിരിക്കുന്നത് കടുപ്പമേറിയ ദിനങ്ങളെന്ന് ഇറാൻ, പുതിയ യുദ്ധ മുഖം തുറക്കുമെന്ന് ആശങ്ക – വീഡിയോ

സമാധാന ഫോർമുലയുമായി യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ ഇന്ന് ഇസ്രായേൽ സന്ദർശിക്കാനിരിക്കെ, ഇന്നലെ രാത്രി ഇസ്രായേൽ സേന വ്യോമാക്രമണത്തിലൂടെ ഗസ്സയിലെ അൽ അഹ് ലി ആശുപത്രിക്ക് നേരെ

Read more

കൊടും ക്രൂരത വീണ്ടും.. ഗസ്സയിൽ ആശുപത്രിക്ക് നേരെ ഇസ്രായേലിൻ്റെ ബോംബാക്രമണം; 500 ലേറെ പേർ കൊല്ലപ്പെട്ടു – വീഡിയോ

ഗസ്സയിൽ ആശുപത്രിക്ക് നേരെ ഇസ്രായേൽ  നടത്തിയ ബോംബാക്രമണത്തിൽ 500 ലേറെ പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ  അൽ അഹ് ലി ആശുപത്രിക്ക് നേരെയാണ്

Read more

ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞു; മൃതദേഹങ്ങൾ സൂക്ഷിക്കുന്ന ബാഗുകൾ പോലും തീർന്നു – വീഡിയോ

ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞു. ഗസ്സയിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ 1200 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരിൽ 500 പേരും കുട്ടികളാണ്. ഇവരെ പുറത്തെടുക്കാൻ വഴിയില്ലാത്ത

Read more
error: Content is protected !!