വിജയ്യുടെ പരിപാടിക്കെത്തിയ ആള് കുഴഞ്ഞു വീണ് മരിച്ചു
സേലത്ത് വിജയ്യുടെ പരിപാടിക്കെത്തിയ ആള് കുഴഞ്ഞുവീണ് മരിച്ചു. മഹാരാഷ്ട്രക്കാരന് സൂരജ് ആണ് മരിച്ചത് . ഹൃദയാഘാതം മൂലമെന്ന് സംശയിക്കുന്നു. അതേസമയം, സ്റ്റാലിന് എതിരെ വിജയ് വിമർശനം തുടരുകയാണ്.
Read more