അറബിക്കടലിൽ കപ്പൽ റാഞ്ചി സൊമാലിയൻ കടൽക്കൊള്ളക്കാർ; കപ്പലില്‍ 15 ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി: അറബിക്കടലിൽ സൊമാലിയൻ തീരത്ത് നിന്നും ചരക്കുകപ്പൽ തട്ടിയെടുത്തു. ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോർഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. സായുധരായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന്

Read more

നിലംതൊട്ടതോടെ വിമാനം തീ ഗോളമായിമാറി, 5 പേർ വെന്തുമരിച്ചു; 367 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു, കുഞ്ഞുങ്ങളുമായി യാത്രക്കാർ ഇറങ്ങിയോടുന്ന ദൃശ്യങ്ങൾ പുറത്ത് – വീഡിയോ

ടോക്കിയോ: എട്ട് കുട്ടികളടക്കം 379 യാത്രികർ, 12 ​കാബിൻ ക്രൂ അംഗങ്ങൾ എയർബസ് എ-350 വിഭാഗത്തിലുള്ള ജപ്പാൻ എയർലൈൻസിന്റെ വിമാനം വൈകുന്നേ​രം 5.47 നാണ് ടോ​കി​യോ ഹ​നേ​ദ

Read more

റൺവേയിലൂടെ ഓടികൊണ്ടിരിക്കെ വിമാനം കത്തിയമർന്നു; യാത്രക്കാരെ പുറത്തെത്തിച്ചതായി റിപ്പോർട്ട് – വീഡിയോ

ടോക്കിയോ: ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. ജപ്പാൻ എയർലൈൻസിൻ്റെ വിമാനമാണ് റൺവേയിൽ തീപിടിച്ചത്. ചൊവ്വാഴ്ച ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലാണ് അപകടം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

Read more

പുതുവർഷത്തെ വരവേറ്റ് ലോകം; 2024നെ ആദ്യം വരവേറ്റ് കിരിബാത്തിയും ന്യൂസിലാൻഡും, പുത്തൻ പ്രതീക്ഷകളോടെ ലോകമാകെ ആഘോഷരാവ് – വീഡിയോ

പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണു പുതുവർഷം ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസീലൻഡിലും 2024 പിറന്നു. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കിരിബാത്തി

Read more

മനുഷ്യക്കടത്തെന്ന് സംശയം; ഇന്ത്യന്‍ യാത്രക്കാരുമായി പാരിസിനു സമീപം പിടിയിലായ വിമാനത്തിന് വീണ്ടും പറക്കാന്‍ അനുമതി

ന്യൂഡല്‍ഹി: നിരവധി ഇന്ത്യന്‍ യാത്രികരുമായി പാരിസിനു സമീപം അധികൃതര്‍ പിടിച്ചെടുത്ത വിമാനം വിട്ടയയ്ക്കാന്‍ ഫ്രഞ്ച് കോടതി ഞായറാഴ്ച ഉത്തരവിട്ടു. എന്നാല്‍ വിമാനം ഇന്ത്യയിലേക്കാണോ മടങ്ങുകയെന്ന് വ്യക്തമല്ല. മനുഷ്യക്കടത്ത്

Read more

ഭക്ഷണം കഴിക്കുന്നതിനിടെ കെട്ടിടം കുലുങ്ങി; ചിതറിയോടി ആളുകൾ: ചൈനയിൽ ഭൂകമ്പത്തിൽ 116 പേർ മരിച്ചു – വീഡിയോ

കനത്ത മഴയും പ്രളയവും അതിജീവിച്ച ചൈനയ്ക്ക് ഭൂകമ്പത്തിന്റെ രൂപത്തിൽ വീണ്ടുമൊരു തിരിച്ചടി കിട്ടിയിരിക്കുന്നത്. ഒന്നിനുപിന്നാലെ ഒന്നായി തുടരെ ഭൂകമ്പത്തിൽ 116 ഓളം മരിച്ചതായാണ് വിവരം. ഗൻസു, ഖിൻഗായ്

Read more

‘നെതന്യാഹു നല്ല സുഹൃത്ത്, പക്ഷേ ഗാസയിൽ വകതിരിവില്ലാത്ത ബോംബാക്രമണമെന്ന് ജോ ബൈഡൻ’; വെടി നിർത്തൽ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ, ഇസ്രയേലിന് ആഗോള പിന്തുണ നഷ്ടപ്പെടുന്നു

ഗാസയിലെ  ഇസ്രയേൽ സൈനിക നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വകതിരിവില്ലാതെ ബോംബാക്രമണം നടത്തുന്നതിലൂടെ ഇസ്രയേലിന് ആഗോള പിന്തുണ നഷ്ടപ്പെടുമെന്ന് ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്

Read more

പുതിയ ജോലിയുടെ സന്തോഷം നോവായി; ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പരിശോധന, വില്ലനായി ക്യാൻസർ! മലയാളി നഴ്സ് മരിച്ചു

അയർലൻഡിലെ കെറിയിൽ കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്സ് അന്തരിച്ചു. കെറി കൗണ്ടിയിലെ ട്രലിയിൽ ഒരു കെയർഹോമിൽ നിന്നും കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ്

Read more

ഗസ്സയിൽ ഇസ്രായേലിൻ്റെ കൊടുംക്രൂരത; നെഞ്ചുലക്കുന്ന കാഴ്ചകൾ – വീഡിയോ

ഒക്ടോബർ ഏഴുമുതലുള്ള ഇസ്രയേൽ ആക്രമണത്തിൽ ഇത് വരെ 18,025 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 49,645 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 208 ഫലസ്തീനികളുടെ

Read more

സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചു; രണ്ട് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ

സൗദിയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. മണ്ണാർക്കാട് ഒന്നാം മൈൽ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി പി സൈദ് ഹാജിയുടെ മകൻ ചേരിക്കപ്പാടം അബ്ദുൽ മജീദ് (44)

Read more
error: Content is protected !!