ചെങ്കടലിൽ ആക്രമണം കടുപ്പിച്ച് ഹൂത്തികൾ; മിസൈൽ ആക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക് – വീഡിയോ

ഏദൻ ഉൾക്കടലിൽ ഹൂതികൾ തൊടുത്തുവിട്ട മിസൈൽ പതിച്ച് മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടതായി യു.എസ് സൈന്യം അറിയിച്ചു. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെങ്കടലിൽ ഇസ്രായേൽ, അമേരിക്കൻ ബന്ധമുള്ള

Read more

ഇസ്രയേലില്‍ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു; 2 മലയാളികൾക്ക് പരുക്ക്

ഇസ്രയേലില്‍ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്സ്​വെല്ലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു മലയാളികടക്കം ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവർ കാർഷിക മേഖലയിലെ ജീവനക്കാരായിരുന്നു. ഗലീലി

Read more

പള്ളിയിൽ നമസ്കാരത്തിനിടെ യുവാവിൻ്റെ ആക്രമണം; നാല് പേർക്ക് കുത്തേറ്റു, യുവാവ് അറസ്റ്റിൽ – വീഡിയോ

ജോർദാനിലെ പള്ളിയിൽ അതിക്രമിച്ച് കയറിയ യുവാവ് നാല് വിശ്വാസികളെ കുത്തി പരിക്കേൽപ്പിച്ചു. പള്ളിയിൽ പ്രാർത്ഥന നടന്ന് കൊണ്ടിരിക്കെയായിരുന്നു ആക്രമണം. തലസ്ഥാന നഗരിയായ അമ്മാനിലാണ് ഏകദേശം 30 വയസ്

Read more

‘ഫലസ്തീനികളുടെ ഓർമകളിൽ അനശ്വരനായി തുടരും’; അമേരിക്കൻ സൈനിക​ൻ്റെ മരണത്തിൽ അനുശോചിച്ച് ഹമാസ്

വാഷിങ്ടണിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയം തീകൊളുത്തി മരിച്ച അമേരിക്കൻ സൈനികൻ ആരോൺ ബുഷ്നെലിന് അനുശോചനമറിയിച്ച് ഹമാസ്. വീരനായ പൈലറ്റ് ആരോൺ ബുഷ്നെൽ ഫലസ്തീൻ ജനതയുടെയും ലോകത്തിലെ

Read more

ഗസ്സയിൽ തിങ്കളാഴ്ചയോടെ വെടിനിർത്തലിന് സാധ്യതയെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ

തിങ്കളാഴ്ചയോടെ ഇസ്രായേലും ഹമാസും തമ്മിൽ ഗാസ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ഒരു ഹാസ്യ നടനോടൊപ്പം ഐസ്ക്രീം ഷോപ്പിലെത്തിയപ്പോൾ

Read more

ഫലസ്തീൻ സർക്കാർ രാജിവെച്ചു; അമേരിക്കൻ പിന്തുണയോടെ പുതിയ സർക്കാരിന് നീക്കം

ഫലസ്തീനിലെ തൻ്റെ സർക്കാർ രാജിവെച്ചതായി ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യ പറഞ്ഞു. അധിനിവേശ പ്രദേശത്ത് വർദ്ധിച്ചുവരുന്ന അക്രമങ്ങളും ഗാസയ്‌ക്കെതിരായ യുദ്ധവും കാരണം അധിനിവേശ വെസ്റ്റ് ബാങ്കിൻ്റെ ചില

Read more

ടേക്ക് ഓഫിന് പിന്നാലെ കോക്ക്പിറ്റിൽ തീ പടര്‍ന്നു, വിമാനത്തിന് അടിയന്തിര ലാൻഡിങ്

ന്യൂയോര്‍ക്ക്: വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ കോക്പിറ്റില്‍ തീ പടര്‍ന്നു. തീ കണ്ടതിനെ തുടര്‍ന്ന് ടേക്ക് ഓഫിന് പിന്നാലെ തന്നെ വിമാനം അടിയന്തര ലാന്‍ഡിങ്ങിനായി തിരിച്ചുവിട്ടു.

Read more

ഇസ്രായേൽ ആക്രമണം രൂക്ഷം: ഗസ്സയിലെ നാസ്സർ ആശുപത്രിയുടെ പ്രവർത്തനം പൂർണമായും നിലച്ചു, രോഗികൾക്ക് നേരെയും ക്രൂര ആക്രമണം – വീഡിയോ

ഇസ്രായേൽ രൂക്ഷ ആക്രമണം നടത്തിയതോടെ ഗസ്സയിലെ രണ്ടാമത്തെ വലിയ ആതുരാലയമായ നാസ്സർ ആശുപത്രിയുടെ പ്രവർത്തനം പൂർണമായും നിലച്ചു. കരമാർഗവും വ്യോമമാർഗവും സൈന്യം ആശുപത്രി ആക്രമിച്ചതോടെയാണ് 200 ഓളം

Read more

കൊല്ലത്ത് എൻ.കെ. പ്രേമച​ന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥി

കൊല്ലം ലോക്സഭ മണ്ഡലത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാർട്ടി ഏകകണ്ഠമായാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.

Read more

17 കോടിയുടെ വീട്, ഭാര്യയെ വെടിവെച്ചത് ബാത്ത്ടബ്ബിലിട്ട്; മാസങ്ങൾക്ക് മുമ്പേ തോക്ക് വാങ്ങിച്ചു. മലയാളി കുടുംബത്തിൻ്റെ മരണത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു

അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. കാലിഫോര്‍ണിയ സാന്‍മെറ്റേയോയില്‍ താമസിച്ചിരുന്ന കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെൻറി(42) ഭാര്യ ആലീസ്

Read more
error: Content is protected !!