റഫക്കെതിരെ സൈനിക നടപടി ശക്തമാക്കി ഇസ്രായേൽ; കിഴക്കൻ റഫയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ചുതുടങ്ങി

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി. ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്. വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ

Read more

അന്താരാഷ്ട്ര സർവീസുകൾ വിപുലീകരിക്കാനൊരുങ്ങി ഇൻഡിഗോ; 30 കൂറ്റൻ വിമാനങ്ങൾ വാങ്ങുന്നു

ആദ്യമായി വൈഡ് ബോഡി വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി  ഇൻഡിഗോ.  30 എ350-900 ജെറ്റുകൾ എയർബസിൽനിന്ന് ഓർഡർ ചെയ്തു. ഇന്ത്യൻ വ്യോമയാന വിപണിയുടെ 60% വിഹിതം കൈയാളുന്ന ഇൻഡിഗോ,

Read more

‘ചിലർക്ക് രക്തം കട്ടപിടിക്കാം, മരണം സംഭവിക്കാം’: കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഗുരുതര പാർശ്വഫലങ്ങളെന്ന് സമ്മതിച്ച് അസ്ട്രാസെനക

കോവിഡ് വൈറസിനെതിരെ ആസ്ട്രസെനക കമ്പനി ഉൽപാദിപ്പിച്ച  വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക. ഓക്സ്ഫഡ്

Read more

ഗസ്സക്കെതിരായ യുദ്ധകുറ്റം: ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി കടുത്ത നടപടിയിലേക്ക്; നെതന്യാഹു, പ്രതിരോധ മന്ത്രി, കരസേനാ മേധാവി എന്നിവർക്കെതിരെ അറസ്റ്റിന് സാധ്യത

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, കരസേനാ മേധാവി ഹെർസി ഹാലെവി എന്നിവർക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ സാധ്യത. 

Read more

12 വർഷങ്ങൾക്ക് ശേഷം നിമിഷപ്രിയ അമ്മയെ കണ്ടു; ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, വികാരനിർഭര നിമിഷങ്ങൾ..

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സൻആയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയ അമ്മ പ്രേമകുമാരിയെ വർഷങ്ങൾക്കുശേഷം കണ്ടു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ

Read more

അമ്മ പ്രേമകുമാരി അൽപ്പ സമയത്തിനകം നിമിഷ പ്രിയയെ കാണും; കൂടിക്കാഴ്ച 12 വർഷത്തിന് ശേഷം

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ഉച്ചയ്ക്കു ശേഷം രണ്ടിന് ജയിലിൽ എത്താൻ പ്രേമകുമാരിക്ക് നിർദേശം

Read more

എയർഷോക്കിടെ മലേഷ്യയിൽ നാവികസേനയുടെ ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് ദാരുണാന്ത്യം – വീഡിയോ

എയർഷോക്കിടെ മലേഷ്യയിൽ നാവികസേനയുടെ ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. റോയൽ മലേഷ്യൻ നേവി ബേസിന്റെ ആസ്ഥാനമായ മലേഷ്യൻ പട്ടണമായ ലുമുട്ടിൽ പ്രാദേശിക സമയം 09:30

Read more

വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ കാണാൻ അമ്മ യമനിലെത്തി; ബ്ലെഡ് മണി ചർച്ചകൾ ഉടൻ ആരംഭിക്കും, മോചനശ്രമം വേഗത്തിലാക്കും

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യമനിലെത്തി. ശനിയാഴ്ച രാത്രി വൈകി മനുഷ്യാവകാശ പ്രവർത്തകനും ‘സേവ് നിമിഷപ്രിയ’ ആക്‌ഷൻ കൗൺസിൽ ഭാരവാഹിയുമായ

Read more

ഇറാനെതിരെ തിരിച്ചടിക്കാനില്ലെന്ന് അമേരിക്ക; യു.എസ് പിന്മാറിയതോടെ തീരുമാനമെടുക്കാനാകാതെ ഇസ്രയേൽ

ഇറാനെതിരായ തിരിച്ചടിയില്‍ ഇസ്രയേലിനൊപ്പം പങ്കെടുക്കില്ലെന്ന് യു.എസിന്റെ മുന്നറിയിപ്പ്.  ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണങ്ങളില്‍ ഒരുതരത്തിലും യു.എസ്. പങ്കെടുക്കില്ലെന്നാണ് വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Read more

ഇസ്രായേലിന് നേരെ കൂട്ട റോക്കറ്റ് ആക്രമണം; വടക്കൻ ഇസ്രായേലിൽ അപായ സൈറണുകൾ മുഴങ്ങി, ഇറാൻ ശക്തമായ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് – വീഡിയോ

ദക്ഷിണ ലബനാനിൽ നിന്ന് ഇസ്രായേലിന് നേരെ കൂട്ട റോക്കറ്റ് ആക്രമണം. വടക്കൻ ഇസ്രയേലിലെ ഗലിലീക്ക് നേരെ അമ്പതിൽ പരം റോക്കറ്റുകൾ പതിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന്

Read more
error: Content is protected !!