കൊച്ചി ബ്രോഡ്‌‌വേയിൽ വൻ തീപിടുത്തം; പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു

കൊച്ചി: ബ്രോഡ്‌‌വേയിൽ കടകൾക്കു തീപിടിച്ചു. തീ നിയന്ത്രണ വിധേയമാക്കി. ശ്രീധർ തീയറ്ററിനു സമീപമുളള ഫാൻസി, കളിപ്പാട്ട കടകൾക്കാണ് തീപിടിച്ചത്. പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു. എട്ടു അഗ്നിശമനസേനാ യുണിറ്റുകൾ

Read more

കര്‍ണാടക പൊളിച്ചു നീക്കല്‍; മുഖ്യമന്ത്രി സിദ്ധാരമയ്യയുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് പ്രതിനിധി സംഘം

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് പ്രതിനിധി സംഘം. മുസ്‌ലിം

Read more

കനത്ത മഞ്ഞുവീഴ്ച; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ; വിമാന സർവീസടക്കം പ്രതിസന്ധിയിൽ

ന്യൂയോർക്ക്: യുഎസിൻ്റെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ ശീതകാല കൊടുങ്കാറ്റ് വീശിയതിനെത്തുടർന്ന് ന്യൂയോർക്ക് സിറ്റിയിൽ കനത്ത മഞ്ഞുവീഴ്ച. വരും ദിവസങ്ങളിൽ കാലാവസ്ഥ പ്രദേശത്ത് അതിശൈത്യത്തിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. ശൈത്യ കൊടുങ്കാറ്റിനുള്ള

Read more

കീവിൽ റഷ്യൻ വ്യോമാക്രമണം കനക്കുന്നതിനിടെ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി സെലെൻസ്‌കി

ഫ്‌ളോറിഡ: ഏകദേശം നാല് വർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക നീക്കത്തിൻ്റെ ഭാഗമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കിയും ഉടൻ

Read more

റോഡരികിൽ നിന്നെത്തിയ യുവാവ് യുവതിയെയും കുടുംബത്തെയും മർദ്ദിച്ചു, യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കാർ യാത്രികരായ കുടുംബത്തെ അക്രമിച്ച യുവാവ് അറസ്റ്റിൽ. പിരപ്പൻകോട് അജി വിലാസത്തിൽ അജിയാണ്(45) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ പിരപ്പൻകോട് വച്ചായിരുന്നു സംഭവം

Read more

ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്നു; ക്രിമിനൽ സംഘത്തലവനെന്ന് നാട്ടുകാർ

ധാക്ക: സംഘർഷാവസ്ഥ തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദിച്ചു കൊന്നു. അമൃത് മൊണ്ഡൽ (30) എന്ന യുവാവിനെയാണ് രാജ്ബാരി ഗ്രാമത്തിൽ കൊലപ്പെടുത്തിയത്. ബുധനാഴ്ച

Read more

മദ്യലഹരിയില്‍ വഴിമാറി പ്ലാറ്റ്ഫോമിലേക്ക് ഓട്ടോ ഓടിച്ച് കയറ്റി; ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍

തിരുവനന്തപുരം വര്‍ക്കലയ്ക്കടുത്തുള്ള അകത്തുമുറി റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിന്‍ ഇടിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തല്‍. മദ്യലഹരിയില്‍  വഴിമാറി പ്ലാറ്റ്ഫോമിലേക്ക് ഓട്ടോ ഓടിച്ച് കയറ്റിയെന്നാണ്  സംശയം.  പ്ലാറ്റ്ഫോമിലെ

Read more

കു‍ഞ്ഞുമക്കള്‍ക്കുള്ള ക്രിസ്മസ് സമ്മാനവുമായി ലിനു; ഹൃദയഭേദകം, കണ്ണീര്‍

ഉദയംപേരൂരില്‍വച്ച് അപകടം സംഭവിച്ച് റോഡില്‍ വീണുകിടന്ന ലിനുവിനും മറ്റ് രണ്ടുപേര്‍ക്കും തുണയായി മൂന്ന് ഡോക്ടര്‍മാരെത്തിയപ്പോള്‍ അതൊരു അപൂര്‍വ സംഭവമായി മാറി, കേരളമൊന്നടങ്കം ആ ജീവനുകള്‍ക്കായി പ്രാര്‍ത്ഥിച്ചു. പക്ഷേ

Read more

റോഡ് ട്രിപ്പിന് പോയ മകൾ തിരിച്ചെത്തിയില്ല: ഒൻപതു വയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തി അമ്മ

കലിഫോർണിയ: ഒൻപത് വയസ്സുകാരിയായ മെലോഡി ബസാർഡിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമ്മ ആഷ്‌ലി ബസാർഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ മാസം മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം

Read more

ടേക്ക് ഓഫിന് പിന്നാലെ വിമാനം തകര്‍ന്നു; ലിബിയന്‍ സൈനിക മേധാവി ഉള്‍പ്പടെ 8 പേര്‍ കൊല്ലപ്പെട്ടു

ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അഹ്മദ് അല്‍ ഹാദദും നാല് ഉന്നത ഉദ്യോഗസ്ഥരുമടക്കം 8 പേര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാരയില്‍ നിന്ന്

Read more
error: Content is protected !!