ഡൽഹിയിൽ കൂട്ടക്കൊല: അമ്മയെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ്

ന്യൂഡൽഹി: ഡൽഹിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി യുവാവ്. ലക്ഷ്മി നഗറിലാണ് സംഭവം. അമ്മയെയും സഹോദരിയെയും സഹോദരനെയുമാണ് യുവാവ് കൊലപ്പെടുത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നാണ് പ്രതി യഷ്ബീർ

Read more

സിനിമാ തിയേറ്ററിലെ ശുചിമുറിയില്‍ ഒളിക്യാമറ; പിടിയിലായ ആളുടെ ഫോണില്‍ നിരവധി സ്ത്രീകളുടെ ദൃശ്യം

ബംഗളൂരു നഗരത്തിലെ സിനിമാ തിയേറ്ററിലെ ശുചിമുറിയില്‍ ഒളിക്യാമറ. തിയേറ്റര്‍ ജീവനക്കാരന്‍ സ്ത്രീകളുടെ  ദൃശ്യങ്ങള്‍ പകര്‍ത്തിയതു കയ്യോടെ പിടികൂടിയതോടെ അറസ്റ്റിലായി. സിനിമ കാണാനെത്തിയവര്‍ ഇയാളെ പിടികൂടി കൈകാര്യം ചെയ്തു

Read more

ഒരൊറ്റ മണിക്കൂർ; ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ട്രംപ്, ആ 6 വെല്ലുവിളികൾ‌ ഇതാ

വെറും ഒരു മണിക്കൂറിനിടെ ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനസ്വേലയിലേക്ക് കടന്നുകയറിയ യുഎസ് സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും

Read more

തീപിടിത്തത്തിനു സാധ്യത: വിമാനത്തിനുള്ളിൽ പവര്‍ബാങ്കുകൾ നിരോധിച്ച് ഡിജിസിഎ

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ പവര്‍ബാങ്കുകൾ നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പവർ ബാങ്കുകളും സ്പെയർ ബാറ്ററികളും ഹാൻഡ് ലഗേജിൽ മാത്രമേ അനുവദിക്കൂ എന്നും ഓവർഹെഡ്

Read more

“അമേരിക്കൻ സൈനിക ചരിത്രത്തിലെ വിസ്മയകരമായ സംഭവം, ഭരണം മാറും വരെ വെനസ്വേലയുടെ ചുമതല യുഎസ് ഏറ്റെടുക്കും”

വാഷിങ്ടൺ: വെനസ്വേലയിൽ നീതിയുക്തമായ രീതിയിൽ ഭരണമാറ്റം സംഭവിക്കുന്നത് വരെ രാജ്യത്തിൻ്റെ ഭരണച്ചുമതല യുഎസ് മേൽനോട്ടത്തിൽ നടത്തുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നിർണായക വിവരങ്ങൾ

Read more

ലോകത്തെ ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം, വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടി; ബന്ദിയാക്കി രാജ്യത്തിന് പുറത്തേക്ക് കൊണ്ട് പോയി

വാഷിംഗ്ടണ്‍: വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത്

Read more

അനുസരണക്കേട്; 12കാരനെ 2 മാസം ചങ്ങലയ്ക്കിട്ട് മാതാപിതാക്കള്‍

സ്വഭാവദൂഷ്യമെന്ന് ആരോപിച്ച് 12 വയസുള്ള മകനെ മാതാപിതാക്കള്‍ രണ്ടുമാസം ചങ്ങലയ്ക്കിട്ടു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. കുട്ടിയെ ചങ്ങലയില്‍ പൂട്ടിയിട്ടിരിക്കുന്നത് കണ്ട അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന്

Read more

മാസം 11 ലക്ഷം ശമ്പളം തരാം; വിഐപിയുടെ മൂന്നാം ഭാര്യയാകാന്‍ നടിക്ക് ഓഫര്‍!

ആഢംബര സൗകര്യങ്ങളും മാസം 11 ലക്ഷം രൂപ അലവന്‍സും വാഗ്ദാനം ചെയ്ത് മൂന്നാമത്തെ ഭാര്യയാകാന്‍ ഒരു വിഐപി തനിക്ക് ഓഫര്‍ നീട്ടിയതായി മലേഷ്യൻ നടിയും മുൻ സൗന്ദര്യ

Read more

വെനസ്വേലയില്‍ ബോംബാക്ര‌മണം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മഡൂറോ; പിന്നില്‍ യുഎസ്?

യുഎസുമായുള്ള സംഘര്‍ഷത്തിനിടെ ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ ബോംബാക്രണം. തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടത്ത് സ്ഫോടനങ്ങളുണ്ടായി. സ്ഫോടനങ്ങള്‍ക്ക് പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോര്‍ട്ട്.  പ്രാദേശിക സമയം പുലർച്ചെ

Read more

‘മതതീവ്രവാദിയെന്ന് ഞാൻ പറയാതിരുന്നത് അബദ്ധമായി പോയി’; വിദ്വേഷ പരാമർശം ആവർത്തിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: വിദ്വേഷ പരാമർശം ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. റിപ്പോർട്ടർ ടിവിയുടെ മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയെന്നും താൻ

Read more
error: Content is protected !!