വീണ്ടും ഇറാനെ ആക്രമിക്കാന്‍ ഇസ്രയേല്‍; പദ്ധതി ട്രംപിനോട് വിശദീകരിക്കാന്‍ നെതന്യാഹു

ഇറാനെതിരെ വീണ്ടും സൈനിക നീക്കങ്ങള്‍ക്ക് ഇസ്രയേല്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ജൂണില്‍ ഇസ്രയേലുമായി നടന്ന യുദ്ധത്തില്‍ തകര്‍ന്ന വ്യോമകേന്ദ്രങ്ങളും മിസൈല്‍ സംവിധാനങ്ങളും ഇറാന്‍ പുനരുജ്ജീവിപ്പിക്കുന്നതിലാണ് ഇസ്രയേലിന്‍റെ ആശങ്ക. ഇറാന്‍

Read more

തലശ്ശേരിയിൽ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റിൽ വൻ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു

കണ്ണൂർ: തലശ്ശേരിയിൽ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റിൽ വൻ തീപിടിത്തം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലാണ് തീപിടിത്തം. കെട്ടിടത്തിനുള്ളിൽ തൊഴിലാളികളില്ല. തലശ്ശേരി, മാഹി, പാനൂർ ഫയർസ്റ്റേഷനുകളിൽനിന്നുള്ള അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി

Read more

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 1977ൽ പി എ ബക്കര്‌

Read more

അടികിട്ടാത്ത ഒരു ഭാഗം പോലും ശരീരത്തിലില്ല, ഒരു മനുഷ്യനെയാണ് മൃഗത്തെ പോലെ തല്ലിക്കൊന്നത്

പാലക്കോട്: വാളയാര്‍ ആള്‍ക്കൂട്ട മര്‍ദനത്തിന്റെ ഇര നേരിടേണ്ടി വന്നത് ക്രൂര മര്‍ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറൻസിക് സർജൻ ഡോ.ഹിതേഷ് ശങ്കര്‍. യുവാവ് ക്രൂര മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നും അടി

Read more

മൂന്നാംക്ലാസുകാരിയെ ഇളയകുട്ടിയുടെ മുന്നിലിട്ട് പീഡിപ്പിച്ചു, ശേഷം വഴിയില്‍ വെച്ച് ഭീഷണി; 25കാരന് 66 വർഷം തടവ്

ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 25കാരന് 66 വർഷം കഠിനതടവും 110000 രൂപ പിഴയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ കോടതി. കാട്ടാക്കട കുളത്തുമ്മൽ സ്വദേശി അലക്സിനെയാണ് ജഡ്ജി

Read more

നാളത്തെ ഹയര്‍ സെക്കന്‍ഡറി രണ്ടാം പാദവാര്‍ഷിക ഹിന്ദി പരീക്ഷ മാറ്റി

തിരുവനന്തപുരം: നാളെ നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ രണ്ടാം പാദവാര്‍ഷിക ഹിന്ദി പരീക്ഷ മാറ്റി. ക്രിസ്മസ് അവധിക്കു ശേഷം സ്‌കൂള്‍ തുറക്കുന്ന ദിവസം ഈ പരീക്ഷ നടത്തും.

Read more

അർദ്ധരാത്രിയിൽ റെയിൽവേ ട്രാക്കിൽ നിന്നും അസാധാരണ ശബ്ദം, ചെന്ന് നോക്കിയപ്പോൾ ട്രാക്കിൽ ഥാർ

ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് നാഗാലാൻഡിലെ ഡിമാപൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തുവന്നത്. റെയിൽവേ ട്രാക്കിലേക്ക് ഓടിച്ചു കയറ്റിയത് മഹീന്ദ്ര ഥാർ എസ്‌യുവി. വാഹനം പിന്നീട് പാളത്തിൽ കുടുങ്ങുകയായിരുന്നു.

Read more

കാട്ടാനയെ തീകൊളുത്തി കൊന്നു; ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ

കൊളംബോ: ശ്രീലങ്കയിൽ കാട്ടാനയെ അതിക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തുകയും ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് പേർ അറസ്റ്റിൽ. അനുരാധപുര സ്വദേശികളായ 42നും 50നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായത്.

Read more

‘നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ’; വൈകാരിക പ്രതികരണവുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോക്കെതിരെ വൈകാരികമായി പ്രതികരിച്ച് അതിജീവിത. തനിക്കെതിരെ അക്രമമുണ്ടായപ്പോള്‍ ഉടന്‍ പോലീസില്‍ പരാതിപ്പെട്ടതാണോ താന്‍ ചെയ്ത തെറ്റെന്ന് അതിജീവിത

Read more

“ദിലീപിനെതിരെ ഇനി സംസാരിക്കുമോ എന്ന് ചോദിച്ചു, മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞു”; ഭാഗ്യലക്ഷ്മിക്ക്‌ ഭീഷണിയും തെറിയഭിഷേകവും

എറണാകുളം: യുവനടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ സംസാരിച്ചതിന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക്‌ ഭീഷണി. മുഖത്ത് ആസിഡ് ഒഴിക്കുമെന്നാണ് ഭീഷണി സന്ദേശം. വിദേശത്ത് നിന്നടക്കം നിരവധി ഭീഷണി കോളുകൾ

Read more