വി ഡി സതീശന് കുരുക്ക്; വിദേശഫണ്ട് പിരിച്ചതിൽ ക്രമക്കേട്;പുനർജനി കേസിൽ CBI അന്വേഷണത്തിന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വിജിലന്‍സ്. സതീശന്‍ വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തല്‍.
Read more