ഹസ്ന എല്ലാം പുറത്തുപറയുമെന്ന് അവര്‍ ഭയപ്പെട്ടോ?; അവസാനത്തെ ആ കത്ത് എവിടെ?

കോഴിക്കോട്  താമരശേരിയില്‍ ഹസ്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടരുന്നു. കൊടി സുനി അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. ഹസ്നയുടെ ആണ്‍സുഹ‍ൃത്ത് ആദില്‍ ലഹരി ഇടപാട് നടത്തിയോ എന്നും

Read more

കൂടുതൽ നിയമസഭാ സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീ​ഗ്; സ്ഥാനാർത്ഥി നിർണയത്തിൽ ടേം വ്യവസ്ഥ വേണമെന്നും ആവശ്യം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയമസഭാ സീറ്റുകൾ ആവശ്യപ്പെടാൻ ഒരുങ്ങി മുസ്ലിം ലീഗ്. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും ഇക്കാര്യങ്ങൾ മുന്നണി യോഗത്തിൽ

Read more

മലയാളത്തിന്റെ ചിരിത്തമ്പുരാന് 75-ാം പിറന്നാൾ

മലയാളത്തിന്‍റെ പ്രിയനടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തഞ്ച്. വാഹനാപകടത്തില്‍ പരുക്കുകളില്‍ നിന്ന് മുക്തനായ തുടര്‍ ചികില്‍സകളില്‍ കഴിയുന്ന ജഗതി ഈവര്‍ഷം അജുവര്‍ഗീസ് ടീമിന്‍റെ ‘വല’ എന്ന സിനിമയില്‍

Read more

ഫാമിലി വിസിറ്റിംഗ് വിസ ഉൾപ്പെടെ മുഴുവൻ സന്ദർശക വിസകളുടെയും കാലാവധി 30 ദിവസമാക്കി കുറച്ച് സൗദി അറേബ്യ

മുംബൈ: ഫാമിലി വിസിറ്റിംഗ് വിസ ഉൾപ്പെടെ മുഴുവൻ സന്ദർശക വിസകളുടെയും കാലാവധി 30 ദിവസമാക്കി കുറച്ച് സൗദി. ഹജ്ജിനു മുന്നോടിയായി ആയാണ് പുതിയ തീരുമാനം. ഇന്ന് മുതൽ

Read more

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു; ബ്രോയിലര്‍ ഇറച്ചി കിലോക്ക് 290 രൂപയായി

കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു. കോഴിക്കോട് ബ്രോയിലര്‍ കോഴി ഇറച്ചി കിലോയ്ക്ക് 290 രൂപയായി. വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യത. രണ്ടാഴ്ച മുമ്പ് കോഴിക്കോട്

Read more

നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റിൽ വിജയസാധ്യതയെന്ന് കോൺഗ്രസ്; മലപ്പുറത്തും പത്തനംതിട്ടയിലും മുഴുവൻ സീറ്റുകളും നേടുമെന്ന് വിലയിരുത്തൽ

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റിൽ വിജയസാധ്യതയെന്ന വിലയിരുത്തലിൽ കോൺഗ്രസിന്റെ ബത്തേരി ക്യാമ്പ്. മലപ്പുറത്തും പത്തനംതിട്ടയിലും മുഴുവൻ സീറ്റുകളിലും വിജയ പ്രതീക്ഷ. നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകന

Read more

അബുദാബിയിൽ വാഹനാപകടം: കൊണ്ടോട്ടി സ്വദേശിയുടെ 3 കുട്ടികൾക്ക് ദാരുണാന്ത്യം

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു കുട്ടികളുൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മൂന്നു മക്കളാണ് മരിച്ചത്. ഇവരുടെ കൂടെ യാത്ര ചെയ്തിരുന്ന വീട്ടു

Read more

ഇരുചക്ര വാഹനത്തെ കാർ ഇടിച്ചുതെറിപ്പിച്ചു; ബൈക്ക് യാത്രികരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: ഇരുചക്രവാഹനത്തിൽ കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്. കടയ്ക്കൽ സ്വദേശികളായ അംബിക, രഞ്ജിത്ത് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. കിളിമാനൂർ പാപ്പാലിയിലാണ് സംഭവം. ദമ്പതികൾ

Read more

പള്ളി പെരുന്നാളിന് കതിന നിറക്കവെ സ്‌ഫോടനം; ഒരു മരണം,മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്

കൊച്ചി: മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. കടാതി സ്വദേശി രവി (55)

Read more

തൃശൂർ റെയിൽവേ സ്റ്റേഷനിലെ തീപിടിത്തം; ഗുരുതരമായ സുരക്ഷാ വീഴ്ച: ഡിജിപി

തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലുണ്ടായ തീപിടിത്തത്തിൽ പ്രതികരിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. ഗുരുതരമായ സുരക്ഷ വീഴ്ചയാണ് സംഭവിച്ചത്. ഈ ഘട്ടത്തിൽ മറ്റു ദുരൂഹതകൾ സംശയിക്കുന്നില്ല. റെയിൽവേ ലൈനിൽ

Read more